കോന്നിയിൽ വാഹനാപകടത്തിൽ പെൺകുട്ടി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ വാഹനാപകടത്തിൽ തമിഴ്നാട് സ്വദേശി സ്വദേശിയായ പെൺകുട്ടി മരിച്ചു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ കോന്നി മാമൂട്ടിലാണ് അപകടം നടന്നത്. വിനോദ യാത്ര കഴിഞ്ഞ് തെങ്കാശിയിലേക്ക് പോയ കാറും എതിരെ വന്ന ട്രക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ സംഘത്തിൽ ഉണ്ടായിരുന്ന വിഘ്നേശാ സന്ധ്യ (12) ആണ് മരണപ്പെട്ടത്. സംഘത്തിൽ ഉണ്ടായിരുന്ന ആദികേശവൻ (23), മാരിസെൽവൻ(39), അന്നലക്ഷ്മി (35), കാർത്തിക (33), ആധവൻ(13), ആരീഷ് (6), മഗീഷ് (8), ആരുണ്യ(5), പെരിയസ്വാമി (46) എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ കാർ ഭാഗികമായി ലോറിയുടെ മുൻ ഭാഗവും തകർന്നു. കാർ ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിന് കാരണം എന്ന് കരുതുന്നു. കോന്നി അഗ്നി രക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽ പരിക്കേറ്റവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പെൺകുട്ടിയുടെ മൃതദേഹം കോന്നി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതിയില്‍ തുടരണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് വീണ്ടും കേന്ദ്രത്തിന്‍റെ കത്ത്

0
തിരുവനന്തപുരം: പിഎം ശ്രീക്കായി സംസ്ഥാനത്തിന് മേൽ സമ്മർദം ചെലുത്തി വീണ്ടും കേന്ദ്രത്തിന്റെ...

ലഹരിക്കെതിരേ ‘ഡിജിറ്റൽ റെയ്ഡ്’ ; സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കാൻ എക്‌സൈസ് ഓഫീസർമാരെ നിയോഗിക്കും

0
കാസർഗോഡ് : ഇൻസ്റ്റഗ്രാമിലെയും ഫെയ്സ്ബുക്കിലെയും പുത്തൻ ട്രെൻഡുകൾ കണ്ട് സമയം കളയാൻ...

ടോറസ് ലോറി സ്കൂട്ടറിലിടിച്ചു ; ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ യാത്രികയുടെ കാൽ അറ്റു

0
എറണാകുളം: ടോറസ് ലോറി ഇടിച്ചിട്ടതിന് പിന്നാലെ ലോറിക്കും ബസിനും ഇടയിൽപ്പെട്ട് സ്കൂട്ടർ...

കുന്നംകുളത്ത് ക്ഷേത്രത്തിൽ മോഷണം ; പഞ്ചലോഹ വിഗ്രഹവും വെള്ളി ശംഖും കവർന്നു

0
കുന്നംകുളം : കുന്നംകുളം തെക്കേപ്പുറം മാക്കാലിക്കാവ് ക്ഷേത്രത്തിൽ മോഷണം. 15 കിലോ...