5 ലക്ഷം കടം തരൂ …..10 വർഷം കഴിഞ്ഞ് 20 ലക്ഷം തരാം ; കൊശമറ്റം ഫിനാൻസ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : അഞ്ചു ലക്ഷം രൂപാ കടപ്പത്രത്തില്‍ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം രൂപാ  മടക്കിനല്‍കാമെന്ന് കൊശമറ്റം ഫിനാന്‍സ്. 2013 ലാണ് അഞ്ചു ലക്ഷം രൂപാ മുഖവിലയുള്ള 200 കടപ്പത്രങ്ങള്‍ ഇറക്കുവാന്‍ റിസര്‍വ് ബാങ്ക് കോട്ടയം കേന്ദ്രമായ കൊശമറ്റം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നല്‍കിയത്. ഇതിലൂടെ 10 കോടി രൂപാ സമാഹരിക്കുവാനായിരുന്നു അനുവാദം. കൊശമറ്റം മെഗാ ബോണ്ട്‌ എന്നപേരില്‍ ഇറക്കിയ ഈ കടപ്പത്രങ്ങളുടെ മുഖവില 5 ലക്ഷം രൂപയും കാലാവധി 10 വര്‍ഷവും (120 മാസം) ആയിരുന്നു.

10 വര്‍ഷം കഴിയുമ്പോള്‍ നിക്ഷേപകന് 20 ലക്ഷം രൂപാ മടക്കി നല്‍കുമെന്നും കൊശമറ്റം ഫിനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്യുന്നു. അതായത് 5 ലക്ഷം രൂപ നിക്ഷേപിച്ച ഒരാള്‍ക്ക്‌ 10 വര്‍ഷം കഴിയുമ്പോള്‍ 20 ലക്ഷം മടക്കിലഭിക്കും. 2013 ല്‍ നല്‍കിയ കടപ്പത്രങ്ങള്‍ 2023 ല്‍ കാലാവധി തികയും. ഇതോടെ നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്ത തുക നല്‍കുവാന്‍ കൊശമറ്റം ഫിനാന്‍സ് ബാധ്യസ്ഥരാണ്. എന്നാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിക്ഷേപകന് 20 ലക്ഷം ലഭിക്കില്ലെന്നാണ് സൂചന. > > > തുടരും – എന്‍.സി.ഡി / കടപ്പത്രം / ഡിബെഞ്ചര്‍ ചതിക്കുഴികള്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...