Tuesday, May 13, 2025 11:20 pm

കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ അപകടം ; പരിക്കേറ്റ രണ്ടു നാവികരും മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചിയില്‍ നാവികസേനയുടെ ഗ്ലൈഡര്‍ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടു നാവികരും മരിച്ചു. ഉദ്യോഗസ്ഥരായ രാജീവ് ത്സാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. രാവിലെ 7 മണിയോടെ ബിഒടി പാലത്തിന് സമീപത്താണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഐ എന് എസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലേയ്ക്കു പോകും വഴിതന്നെ മരണം സംഭവിച്ചു.  പരിശീലന പറക്കലിന് ഉപയോഗിക്കുന്ന ചെറുവിമാനമാണ് ഗ്ലൈഡര്‍. ഇതില് രണ്ട് പേര്‍ക്കാണ് സഞ്ചരിക്കാന്‍സാധിക്കുക. ഇന്ന് രാവിലെ നാവിക സേനയുടെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ

0
ദുബൈ: കരാമയിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ ആൺ സുഹൃത്ത് കസ്റ്റഡിയിൽ....

ഇന്ത്യയുടെ ആറായിരം മീറ്റർ സമുദ്രയാൻ ആഴക്കടൽ ദൗത്യം 2026 അവസാനത്തോടെ

0
കൊച്ചി: മനുഷ്യനെ വഹിച്ചുള്ള ഇന്ത്യയുടെ ആദ്യത്തെ സബ്‌മെഴ്‌സിബിൾ വാഹനമായ 'മത്സ്യ'യുടെ 6000...

ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും

0
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. വൈകീട്ട് 5...