കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​യാ​ള്‍​ക്ക് പ​ക​രം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ; തി​രുവനന്തപുരം മെ​ഡി​ക്ക​ല്‍ കോ​ള​ജ് വീ​ണ്ടും വി​വാ​ദ​ത്തി​ല്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹ​ത്തി​ന് പ​ക​രം ബ​ന്ധു​ക്ക​ള്‍​ക്ക് ലഭിച്ചത് അ​ജ്ഞാ​ത​ന്റെ മൃ​ത​ദേ​ഹം. കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച വെ​ണ്ണി​യൂ​ര്‍ സ്വ​ദേ​ശി ദേ​വ​രാ​ജ​ന്റെ  മൃതദേ​ഹ​ത്തി​ന് പ​ക​ര​മാ​ണ് അ​ജ്ഞാ​ത​ന്റെ  മൃ​ത​ദേ​ഹം ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ സം​സ്‌​കാ​ര​ത്തി​ന് ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം മാ​റി​യ വി​വ​രം ബ​ന്ധു​ക്ക​ള്‍ അ​റി​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ആ​ര്‍​എം​ഒ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാജ്യത്തെ സർക്കാർതലത്തിലുള്ള ആദ്യ എ.ഐ. സർവകലാശാല ബെംഗളൂരുവിൽ : പ്രഖ്യാപനവുമായി ഡി.കെ. ശിവകുമാർ

0
ബെംഗളൂരു : സർക്കാർതലത്തിലുള്ള രാജ്യത്തെ ആദ്യ എ.ഐ.(നിർമിതബുദ്ധി) സർവകലാശാല കർണാടകത്തിൽ സ്ഥാപിക്കുമെന്ന്...

റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്

0
വാഷിങ്ടൺ : റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ ഇന്ത്യയ്ക്കും ചൈനയ്ക്കും ഏർപ്പെടുത്താനിരുന്ന തീരുവകളിൽ...

രണ്ട് ദിവസത്തെ ഇടിവിനൊടുവില്‍ സ്വര്‍ണവിലയില്‍ വര്‍ധനവ്

0
കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 560 രൂപ വര്‍ധിച്ച് 1,05,280...

ജിഹാദി-നർക്കോ-ടെററിസം ; അടിയന്തിര കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് അമിത്ഷായ്ക്ക് കത്തയച്ച് ബി.ജെ.പി. സംസ്ഥാന വക്താവ്

0
കൊച്ചി : ജിഹാദി ഭീകരവാദ ശൃംഖലകൾക്കും നർക്കോ-ടെററിസത്തിനും സംഘടിത കുറ്റകൃത്യ സംഘങ്ങൾക്കും...