പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടർന്നാൽ ആഗോള ഭക്ഷ്യവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ

For full experience, Download our mobile application:
Get it on Google Play

ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടർന്നാൽ ആഗോള ഭക്ഷ്യവിതരണ ശൃംഖലയിൽ വലിയ പ്രതിസന്ധി രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാൻ, പേർഷ്യൻ ഗൾഫ്, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ സംഘർഷങ്ങൾ വരും മാസങ്ങളിൽ കാർഷിക മേഖലയെ ഗുരുതരമായി ബാധിച്ചേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ന്യൂയോർക്കിൽ ഏഷ്യ സൊസൈറ്റി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജയ്ശങ്കർ. ഭക്ഷണം, ഇന്ധനം, വളം, ധനം എന്നിവ ഉൾപ്പെടുന്ന ‘4-എഫ്’ പ്രതിസന്ധിയുടെ ആഘാതം പ്രധാനമായും വികസ്വര രാജ്യങ്ങളെയാകും ബാധിക്കുകയെന്ന് അദ്ദേഹം പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ച് പ്രവൃത്തി ദിവസങ്ങൾ വേണം;ജീവനക്കാരുടെ ആവശ്യം ചർച്ച ചെയ്യുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ചു

0
ന്യൂഡല്‍ഹി: ബാങ്കിങ് പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ചായി കുറയ്ക്കണമെന്ന ജീവനക്കാരുടെ ആവശ്യം ചര്‍ച്ച...

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ഹൃദയപരിശോധന ; പദ്ധതി പ്രഖ്യാപിച്ച് മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് ഹൃദയാഘാതം മുൻകൂട്ടി തിരിച്ചറിയുന്നതിനുള്ള പരിശോധനകൾ സൗജന്യമാക്കുമെന്ന്...

ഓട്ടോ ഡ്രൈവർമാരുടെ സംഘർഷം തടയാനെത്തിയ വനിതാ ഹെഡ് കോൺസ്റ്റബിൾ കൊല്ലപ്പെട്ടു

0
രാമനാഥപുരം: തമിഴ്നാട്ടിലെ പരമക്കുടി സർക്കാർ ആശുപത്രിയിൽ ഓട്ടോ ഡ്രൈവർമാരുടെ സംഘർഷം...

സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് കച്ചവടം;7 പൊതികളിലായി ഒളിപ്പിച്ച് കടത്തിയ പ്രതികൾ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കുൾപ്പെടെ വില്‍പ്പന നടത്തുന്നതിനായി കഞ്ചാവ് സൂക്ഷിച്ച മൂന്ന് പേരെ വലപ്പാട്...