കുറ്റ്യാടി : ഗോൾഡ് പാലസ് ജ്വല്ലറിത്തട്ടിപ്പ് കേസിൽ തുടരന്വേഷണത്തിനായി അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ വെള്ളിയാഴ്ച നാദാപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കസ്റ്റഡി കാലാവധിയായ ഏഴുദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കെ.പി. ഹമീദ്, ടി.മുഹമ്മദ് എന്നിവരെ കോടതിക്ക് കൈമാറുന്നത്.
ഗോൾഡ് പാലസ് ജ്വല്ലറിത്തട്ടിപ്പ് കേസ് ; കസ്റ്റഡിയിൽ വാങ്ങിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
RECENT NEWS
Advertisment