Saturday, May 11, 2024 4:18 pm

സ്വര്‍ണ്ണവില വൻ കുതിപ്പിൽ ഒരു പവന് 39,000 രൂപയിലേയ്ക്ക്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വര്‍ണവിലയില്‍ വര്‍ധന തുടരുന്നു. കഴിഞ്ഞ ദിവസം 38,720 രൂപയായിരുന്നതു ഇന്ന് പവന് 120 രൂപകൂടി 38,880 രൂപയായി. 4860 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിന്. ഇതോടെ പവന്റെ വിലയില്‍ ഒരാഴ്ചയ്ക്കിടെ 1,200 രൂപയാണ് വര്‍ധിച്ചത്.

ഡോളര്‍ തളര്‍ച്ചയിലായതോടെ ആഗോള വിപണിയില്‍ സ്വര്‍ണവില നേരിയതോതില്‍ വര്‍ധിച്ചു. ഔണ്‍സിന് 1,955.76 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വടശ്ശേരിക്കര കലശക്കുഴിക്കൽ പ്രസന്നകുമാർ (സുകു) നിര്യാതനായി

0
പത്തനംതിട്ട : വടശ്ശേരിക്കര കലശക്കുഴിക്കൽ നാരായണൻ നായരുടേയും പങ്കജാക്ഷി അമ്മയുടേയും മകൻ...

കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം ; ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

0
പാ​ല​ക്കാ​ട്: കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി അ​മ്പി​ട്ട​ൻ​ത​രി​ശ് വാ​ഴ​പ്പ​ള്ളം...

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം മോ​ദി അ​വ​സാ​നി​പ്പി​ക്കും ; വീണ്ടും ആഞ്ഞടിച്ച് അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ

0
ഡ​ൽ​ഹി: പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളെ മാ​ത്ര​മ​ല്ല, സ്വ​ന്തം പാ​ർ​ട്ടി​യി​ലെ നേ​താ​ക്ക​ളെ​യും മോ​ദി ത​ട​വി​ലാ​ക്കു​മെ​ന്ന്...

ചുങ്കപ്പാറ ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട് ദുരിതമാകുന്നു

0
ചുങ്കപ്പാറ : ബസ് സ്റ്റാൻഡിൽ പ്രവേശ കവാടത്തിനു സമീപം രൂപപ്പെടുന്ന വെള്ളക്കെട്ട്...