സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാം തവണയും ഇടിവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്ന് രണ്ടാം തവണയും ഇടിവ്. ഗ്രാമിന് 100 രൂപയുടെ കുറവാണ് വൈകുന്നേരം രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,010 രൂപയായാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 800 രൂപയുടെ കുറവുണ്ടായി. 1,04,080 രൂപയായാണ് വില ഇടിഞ്ഞത്.18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കുറഞ്ഞിട്ടുണ്ട്. ഗ്രാമിന് 80 രൂപയുടെ കുറവാണുണ്ടായത്. 10,695 രൂപയായാണ് 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് കുറഞ്ഞത്. പവന്റെ വില 85,560 രൂപയായും ഇടിഞ്ഞു. രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണത്തിന് നഷ്ടമുണ്ടായി.1.12 ശതമാനത്തിന്റെ നഷ്ടത്തോടെയാണ് ആഗോളവിപണിയില്‍ സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്.

ഔണ്‍സിന് 45 ഡോളര്‍ ഇടിഞ്ഞ് 4,035.49 ഡോളറിലെത്തി. വെള്ളി വിലയിലും ഇടിവുണ്ടായി 0.97 ഡോളര്‍ കുറഞ്ഞ് ഔണ്‍സിന് 57.92 ഡോളറായി. ഇന്ന് രാവിലേയും സ്വര്‍ണവില ഇടിഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,195 രൂപയായി കുറഞ്ഞു. പവന്റെ വിലയില്‍ 680 രൂപയുടെ കുറവാണ് ഉണ്ടായത്. പവന്റെ വില 1,04,880 രൂപയായി ഇടിഞ്ഞു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിടിഞ്ഞത്. മിഡില്‍ ഈസ്റ്റില്‍ സ്ഥിതി വീണ്ടും കലുഷിതമായതും ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യതയുമാണ് സ്വര്‍ണത്തിന്റെ വില വര്‍ധനക്കുള്ള പ്രധാന കാരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; ഇന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ...

0
തൃപ്പൂണിത്തുറ : മലയാളമണ്ണിന്റെ തിരുവോണോഘോഷത്തിന് തുടക്കം കുറിച്ച് ഇന്നു തൃപ്പൂണിത്തുറ അത്തം...

കണ്ണൂരില്‍ സ്വകാര്യ ബസ് കണ്ടക്ടറെ മര്‍ദിച്ച് യാത്രക്കാരന്‍

0
പാനൂര്‍: കണ്ണൂരില്‍ ബസ് കണ്ടക്ടര്‍ക്ക് മര്‍ദനം. പാനൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന...

നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം ; തെളിവുകൾ ശേഖരിച്ച് പോലീസ്

0
കൊല്ലം: നഗര മധ്യത്തിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം. പണവും മൊബൈൽ...