തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില താഴ്ന്നു. ഒരു പവന് 80 രൂപ കുറഞ്ഞ് 38,800 രൂപയും ഒരു ഗ്രാമിന് 10 രൂപ കുറഞ്ഞ് 4850 രൂപയുമാണ് നിരക്ക്. സംസ്ഥാനത്ത് ഇന്നലെ സ്വർണ്ണവിലയിൽ മാറ്റമില്ലായിരുന്നു. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 38,880 രൂപയും, ഒരു ഗ്രാം സ്വർണ്ണത്തിന് 4860 രൂപയുമായിരുന്നു നിരക്ക്. സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 67.50 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 540 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 675 രൂപയും ഒരു കിലോഗ്രാമിന് 67,500 രൂപയുമാണ് ഇന്നത്തെ നിരക്ക്.
നവംബര്‍ മാസത്തെ സ്വര്‍ണ വില (പവന്)
നവംബര്‍ 1- 37,280 രൂപ
നവംബര്‍ 2- 37480 രൂപ
നവംബര്‍ 3- 37,360 രൂപ
നവംബര്‍ 4- 36,880 രൂപ
നവംബര്‍ 5- 37,600 രൂപ
നവംബര്‍ 6- 37,600 രൂപ
നവംബര്‍ 7- 37,520 രൂപ
നവംബര്‍ 8- 37,520 രൂപ
നവംബര്‍ 9- 37,880 രൂപ
നവംബര്‍ 10- 37,880 രൂപ
നവംബര്‍ 11- 38,240 രൂപ
നവംബര്‍ 12- 38,560 രൂപ
നവംബര്‍ 13- 38,560 രൂപ
നവംബര്‍ 14- 38,560 രൂപ
നവംബര്‍ 15- 38,840 രൂപ
നവംബര്‍ 16- 38,400 രൂപ
നവംബര്‍ 17- 39,000 രൂപ (ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്)
നവംബര്‍ 18 – 39,000 രൂപ
നവംബര്‍ 19 – 38,880 രൂപ
നവംബര്‍ 20 – 38,880 രൂപ
നവംബര്‍ 21 – 38,800 രൂപ