കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണ മിശ്രിതവുമായി രണ്ട് യാത്രക്കാര്‍ പിടിയിലായി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി രൂപ വില വരും. രണ്ടു കിലോ 79 ഗ്രാം സ്വര്‍ണമിശ്രിതവുമായി കോഴിക്കോട് സ്വദേശി 38 കാരനാണ് ഷാര്‍ജയില്‍ നിന്നും എത്തിയത്. 1251 ഗ്രാം സ്വര്‍ണ മിശ്രിതവുമായി ഇതേ വിമാനത്തില്‍ എത്തിയ 30 കാരനും പിടിയിലായി.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ 1.65 കോടിയുടെ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍
RECENT NEWS
Advertisment