മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ പ്രചരണം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോടതി പറഞ്ഞാല്‍ പൗരത്വ നിയമം നടപ്പിലാക്കും, സംസ്ഥാനത്തിന് മറ്റ് പോംവഴികളില്ല. മനോരമയുടെയുടെ ഔട്ട്‌ലൈന്‍ ഉപയോഗിച്ച്‌ കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാപകമായി  വ്യാജ പ്രചരണം.

മുസ്ലിം ലീഗ് ബിജെപി പ്രവര്‍ത്തകരുടെ ഗ്രൂപ്പുകളിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള വ്യാജ സ്‌ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇത്തരം മെസേജുകളുടെ താഴെത്തന്നെ ഇത് പ്രചരിപ്പിക്കരുതെന്നും വ്യാജമാണെന്നും കേസെടുക്കാന്‍ സാധ്യതയുണ്ടെന്നും പലരും മുന്നറിയിപ്പ് നല്‍കുന്നുണ്ടങ്കിലും പിന്‍വലിക്കാന്‍ പ്രചരിപ്പിക്കുന്നവര്‍ തയ്യാറായിരുന്നില്ല. സംഭവം വിവാദമായതോടെ പോലീസ് അന്വേഷണത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത ; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. മഴ കനക്കുന്ന സാഹചര്യത്തില്‍...

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....