റെയില്‍വേ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ്‌ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : റെയില്‍വേ കൂടുതല്‍ ട്രെയിനുകളുടെ സര്‍വീസ്‌ ആരംഭിച്ചു. മെയ്‌ 31 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു. ഈ കാലയളവ്‌ കഴിഞ്ഞതോടെയാണ്‌ മെമു, എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ സര്‍വീസ്‌ പുനരാരംഭിച്ചത്‌. 06013/ 06014 ആലപ്പുഴ – കൊല്ലം – ആലപ്പുഴ മെമു, 06015 /06016 എറണാകുളം – ആലപ്പുഴ – എറണാകുളം മെമു, 06017 / 06018 ഷൊര്‍ണൂര്‍ – എറണാകുളം – ഷൊര്‍ണൂര്‍ മെമു എന്നിവ ചൊവ്വാഴ്‌ച മുതല്‍ സര്‍വീസ്‌ തുടങ്ങി.

06349 കൊച്ചുവേളി – നിലമ്പൂര്‍ രാജ്യറാണി ചൊവ്വാഴ്‌ച സര്‍വീസ്‌ തുടങ്ങി. 06350 നിലമ്പൂര്‍ – കൊച്ചുവേളി ട്രെയിന്‍ ബുധനാഴ്‌ച സര്‍വീസ്‌ തുടങ്ങും. 06167 / 06168 തിരുവനന്തപുരം – ഹസ്രത്‌ നിസാമുദ്ദീന്‍ – തിരുവനന്തപുരം, 06161 /06162 എറണാകുളം – ബനസ്‌വാടി – എറണാകുളം, 02646/02645 കൊച്ചുവേളി – ഇന്‍ഡോര്‍ – കൊച്ചുവേളി, 06164 / 06163 കൊച്ചുവേളി – ലോമാന്യതിലക്‌ – കൊച്ചുവേളി, 06336 06335 നാഗര്‍കോവില്‍ – ഗാന്ധിധാം – നാഗര്‍കോവില്‍ എന്നീ പ്രതിവാര ട്രെയിനുകള്‍ക്ക്‌ ബുക്കിങ്‌ ആരംഭിച്ചിട്ടുണ്ട്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...