കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയ യാത്രക്കാരില്‍ നിന്ന് അനധികൃതമായി കൊണ്ടുവന്ന 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു ദുബായില്‍ നിന്ന് ഫ്‌ളൈ ദുബായ് വിമാനത്തില്‍ എത്തിയവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലായിരുന്നു ഇവര്‍ രണ്ട് പേരും സ്വര്‍ണ്ണം കൊണ്ടുവന്നത്. മൊത്തം 1047 ഗ്രാം സ്വര്‍ണ്ണമാണ് ഇവരില്‍ നിന്ന് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചത്.
കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 54 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തു
RECENT NEWS
Advertisment