കൊച്ചി: പാന്റ്‌സിന്റെ സിപ്പിനോട് ചേര്‍ന്ന് തുന്നിപ്പിടിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ നെടുമ്പാശേരിയില്‍ പിടിയില്‍. പാലക്കാട് സ്വദേശി മുഹമ്മദിനെയാണ് കസ്റ്റംസ് പിടികൂടിയത്. ഇയാളില്‍നിന്ന് 47 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ദുബായില്‍ നിന്നാണ് ഇയാള്‍ എത്തിയത്. പരീക്ഷണ അടിസ്ഥാനത്തിലാണ് സ്വര്‍ണക്കടത്തിന് ഈ മാര്‍ഗം അവലംബിച്ചത്.
പാന്റിന്റെ സിപ്പിനോട് ചേര്‍ത്ത് സ്വര്‍ണക്കടത്ത് ; നെടുമ്പാശേരിയില്‍ യുവാവ് പിടിയിൽ
RECENT NEWS
Advertisment