Thursday, July 3, 2025 10:32 am

പാ​ല​ക്കാ​ട് വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട ; ട്രെ​യി​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ സ്വര്‍ണ്ണം പി​ടി​കൂ​ടി​

For full experience, Download our mobile application:
Get it on Google Play

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് വ​ന്‍ സ്വ​ര്‍​ണ​വേ​ട്ട. ട്രെ​യി​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. പാലക്കാട്ടുനിന്ന് ആര്‍ പി എഫാണ് സ്വര്‍ണം പിടിച്ചെടുത്തത്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് തൃശൂര്‍ സ്വദേശികളെ അറസ്റ്റുചെയ്തിട്ടുണ്ട്. ഇ​വ​രെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​ വ​രി​ക​യാ​ണ്.

പരിശോധനയില്‍ സ്വര്‍ണം കണ്ടെത്തിയതോടെ ഇവരോട് രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും മതിയായ രേഖകള്‍ ഹാജരാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. തുടര്‍ന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്. സംഭവത്തെക്കുറിച്ച്‌ അധികൃതര്‍ അന്വേഷണമാരംഭിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ത്രിപുരയിൽ പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു

0
ത്രിപുര : പച്ചക്കറി മോഷ്ടിച്ചു എന്ന് ആരോപിച്ച് ത്രിപുരയിൽ യുവാവിനെ തല്ലിക്കൊന്നു....

സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത് ആരംഭിക്കും

0
പന്തളം : സി.പി.ഐ. പന്തളം മണ്ഡലം സമ്മേളനം നാളെ പന്തളത്ത്...

ആറന്മുള വള്ളസദ്യ ഈ മാസം 13 മുതൽ ഒക്ടോബർ 2 വരെ

0
പത്തനംതിട്ട : ആറന്മുള വള്ളസദ്യ ഈ മാസം 13...

കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ

0
കൊല്ലം : കൊല്ലം പുനലൂരിൽ പെൺകുട്ടിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിൽ....