Tuesday, July 8, 2025 5:00 am

ഗൂഗിൾ പിക്‌സല്‍ 6എ അവതരിപ്പിച്ചു ; ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തും

For full experience, Download our mobile application:
Get it on Google Play

ഗൂഗിളിന്റെ ഏറ്റവും പുതിയ ഫോൺ ഗൂഗിൾ പിക്‌സല്‍ 6എ അവതരിപ്പിച്ചു. ഐഫോണ്‍ എസ്‌ഇ 2022ന് വെല്ലുവിളിയാകുന്ന ഗൂഗിള്‍ പിക്‌സല്‍ 6എ ഈ വര്‍ഷാവസാനം ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 6 ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് പിക്‌സല്‍ 6 എ വരുന്നത്. 5 എയുടെ ലോഞ്ച് വിലയ്ക്ക് സമാനമായ വിലയിലാണ് ഈ മോഡല്‍ വരുന്നത്, ഇത് ഏകദേശം 35,000 രൂപയായിരിക്കും വില.

ബ്ലാക്ക്, മിന്റ് ഗ്രീന്‍, ഗ്രേ/സില്‍വര്‍ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളുണ്ട്. യുഎസില്‍, പിക്‌സല്‍ 6എ ജൂലൈ 21 മുതല്‍ ഗൂഗിള്‍ സ്റ്റോറില്‍ നിന്നോ ജൂലൈ 28 മുതല്‍ ബ്രിക്ക് ആന്‍ഡ് മോര്‍ട്ടാര്‍ സ്റ്റോറുകളില്‍ നിന്നോ ലഭ്യമാകും. ഈ വര്‍ഷം അവസാനം പിക്‌സല്‍ 6എ ഇന്ത്യയില്‍ എത്തുമെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. തീയതിയോ കൃത്യമായ ടൈംലൈനോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസുടമകളുടെ സൂചനാ സമരം. സ്വകാര്യ...

പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസില്‍ അഭിമുഖം നടത്തും

0
ജില്ലയിലെ ആരോഗ്യ വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ്- പട്ടികവര്‍ഗം...

അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാചരണ താലൂക്ക് സമാപനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അടൂര്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിച്ച വായനാപക്ഷാചരണ സമാപനവും...