ഗോത്ര അവകാശ സംരക്ഷണ സമിതി റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി: ജനജാതി സുരക്ഷാമഞ്ച് ദേശവ്യാപകമായി നടത്തിവരുന്ന ജനസമ്പര്‍ക്ക മഹാ യജ്ഞത്തിന്റെ ഭാഗമായി ഗോത്ര അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഇരിട്ടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. റാലിയില്‍ നൂറുകണക്കിന് ആദിവാസികള്‍ പങ്കെടുത്തു. കീഴൂരില്‍ ആരംഭിച്ച റാലി ഇരിട്ടി പഴയ സ്റ്റാന്റില്‍ അവസാനിച്ചു. പൊതുസമ്മേളനം പാരമ്പര്യ അബെയ്ത് പരിശീലകനും കുറുച്യ സമുദായ ആചാര്യനുമായ ഗോവിന്ദന്‍ കൊച്ചങ്ങോട് ഉദ്‌ഘാടനം ചെയ്തു. ചടങ്ങില്‍ കുറിച്യ മുന്നേറ്റ സമിതി മുന്‍ പ്രസിഡന്റ് കൊളക്കാടന്‍ കേളപ്പന്‍ അദ്ധ്യക്ഷനായി. ഗോത്ര അവകാശ സംരക്ഷണ സമിതി സംസ്ഥാന സംയോജകന്‍ നരിക്കോടന്‍ സുഷാന്ത് മുഖ്യഭാഷണം നടത്തി. ഗോത്ര ആചാര്യന്‍ രാമസ്വാമി, പാരമ്പര്യ വിഷ വൈദ്യന്‍ കുങ്കന്‍ പാല്‍മി, പണിയ സമുദായ ജില്ലാ പ്രസിഡന്റ് ശങ്കരന്‍ തില്ലങ്കേരി, ചടച്ചിക്കുണ്ടം സുധാകരന്‍, കെ. കെ. വനജ സുഭാഷ്, സുകന്യ കെ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല ; പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം...

കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്

0
ദില്ലി: കനത്ത സുരക്ഷയിൽ നീറ്റ് പുനഃപരീക്ഷ ഇന്ന്. രാജ്യത്തെ ആകെ 23 ലക്ഷത്തോളം...

ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച് യുവാവിന് ദാരുണാന്ത്യം

0
പാലക്കാട്: പാലക്കാട് തൃക്കടീരിയിൽ ജെസിബി കഴുകുന്നതിനിടെ മോട്ടോറിൽ നിന്ന് ഷോക്ക് അടിച്ച്...

ക്യാൻസര്‍ രോഗിയായ യുവാവിനെ പോലീസുകാര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി ; മൂന്ന് പേര്‍ക്ക് സസ്പെൻഷൻ

0
കുരുക്ഷേത്ര: ഹരിയാനയിൽ ക്യാൻസര്‍ രോഗിയായ യുവാവിനെ മൂന്ന് പോലീസുകാര്‍ ചേര്‍ന്ന് ലൈംഗികമായി...