ചെങ്ങന്നൂർ ഗവ. ജില്ലാ ആശുപത്രിയിൽ രോഗിയോടൊപ്പം എത്തുന്നവര്‍ക്ക് പൊരിവെയിലില്‍ നില്‍ക്കാന്‍ വിധി

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നുർ : ചെങ്ങന്നൂർ ഗവ. ജില്ലാ ആശുപത്രിയിൽ രോഗിയോടൊപ്പം എത്തുന്നവര്‍ക്ക് പൊരിവെയിലില്‍ നില്‍ക്കാന്‍ വിധി. മാതൃ -ശിശു വിഭാഗം ജില്ലാ ആശുപത്രിയിൽ ദിനംപ്രതി നിരവധി അമ്മമാർ കുട്ടികളുമായി എത്തുന്നു. ഇവരോടൊപ്പം സഹായത്തിന് എത്തുന്നവർ കെട്ടിടത്തിന് വെളിയിലാണ് നിൽക്കേണ്ടത്.

വാഹനങ്ങൾ പാർക്ക് ചെയ്യാനും ടീസ്റ്റാൾ നടത്താനും സൗകര്യം ഏർപ്പെടുത്തിയപ്പോൾ കൂടെ സഹായത്തിന് എത്തുന്നവർക്ക്  ഒരു സൗകര്യവും ഒരുക്കിയിട്ടില്ല. ഇവിടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന്റെ ഒരുഭാഗത്തായി സ്റ്റേജിനായി തറ കെട്ടിയിട്ടിരിക്കുന്നിടത്ത് ഷീറ്റിട്ട് കസേരകൾ ഇട്ടാൽ മഴയും വെയിലും കൊള്ളാതെ ആളുകൾക്ക് ഇരിപ്പിടം ഒരുക്കാവുന്നതാണ്. എന്നാൽ അധികൃതർ ഇതിനായി ഒരു നടപടിയും സ്വീകരിക്കുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....