ജില്ലയുടെ പൊതു ആരോഗ്യമേഖല തകർത്തതിന് സർക്കാരും ജില്ലാ ഭരണകൂടവും മറുപടി പറയണം ; കെപിസിസി വിചാർ വിഭാഗ് ജില്ലാ സമ്മേളനം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയുടെ പൊതു ആരോഗ്യമേഖല തകർത്തതിന് സർക്കാരും ജില്ലാ ഭരണകൂടവും മറുപടി പറയണമെന്ന് കെപിസിസി വിചാർ വിഭാഗ് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആരോഗ്യവും ചികിത്സയും സംരക്ഷിക്കുക സർക്കാരിന്റെ വലിയ ഉത്തരവാദിത്വമാണ്. ആശുപത്രികെട്ടിടങ്ങൾ തകർന്ന് സുരക്ഷിതത്വം ഇല്ലാതെയായി. സർക്കാർ മെഡിക്കൽ കോളേജുകളിൽപോലും അത്യാവശ്യ മെഡിക്കൽ സാമഗ്രികളും മരുന്നുകളും ലഭ്യമല്ല. സ്വകാര്യസ്ഥാപനങ്ങളുടെ കൊയ്ത്തുകാലമാണിത്.

ആരോഗ്യ സംരക്ഷണത്തിനായി ജനങ്ങൾ തെരുവിലിറങ്ങി സമരംചെയ്യേണ്ടുന്ന സ്ഥിതി ലജ്ജാകരമാണെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. ഡിസിസി പ്രസിഡന്റ്‌ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനംചെയ്തു. ജില്ലാ ചെയർമാൻ ഡോ. റോയ്സ് മല്ലശ്ശേരി അധ്യക്ഷതവഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു, വിചാർ വിഭാഗ് സംസ്ഥാന സെക്രട്ടറി അഡ്വ. സഞ്ജീവ് അമ്പലപ്പാട്, ജില്ലാ ജനറൽ സെക്രട്ടറി സാം ചെമ്പകത്തിൽ, ഡിസിസി വൈസ് പ്രസിഡന്റ്‌ എ.സുരേഷ് കുമാർ, ജി. രഘുനാഥ്‌, വെട്ടൂർ ജ്യോതിപ്രസാദ്, ജോൺസൺ വിളവിനാൽ, പ്രൊഫ. പി.കെ. മോഹൻരാജ്, അജിത് മണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...