Monday, April 14, 2025 1:10 pm

ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​പ ; വാ​ര്‍​ത്തകള്‍ ത​ള്ളി ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍

For full experience, Download our mobile application:
Get it on Google Play

കോ​യമ്പ​ത്തൂ​ര്‍ : ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​പ വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചെ​ന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​ര്‍. ത​മി​ഴ്നാ​ട്ടി​ല്‍ നി​പ സ്ഥി​രീ​ക​രി​ച്ചെ​ന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകൾ  അടിസ്ഥാനരഹിതമാണെന്ന് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി ജെ.​രാ​ധാ​കൃ​ഷ്ണ​ന്‍ വ്യ​ക്ത​മാ​ക്കി.

കോ​ഴി​ക്കോ​ട് നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തി​ര്‍​ത്തി​യി​ല്‍ വേ​ണ്ട മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചാ​താ​യും കോ​യമ്പ​ത്തൂ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി.​എ​സ്. സ​മീ​ര​ന്‍ അ​റി​യി​ച്ചു. പ്രമുഖ വാര്‍ത്ത ഏജന്‍സിയാണ് തമിഴ്‌നാട്ടിലും നിപ സ്ഥിരീകരിച്ചതായി വാർത്ത റിപ്പോര്‍ട്ട് ചെയ്തത്. സം​സ്ഥാ​ന​ത്ത് നി​ല​വി​ല്‍ നി​പ കേ​സു​ക​ളൊ​ന്നും സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​യ​മ്പ​ത്തൂ​ര്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി

0
തിരുവനന്തപുരം: വിവാദ നായകനായ എഡിജിപി എം.ആർ അജിത് കുമാറിനെതിരെ സിവിൽ, ക്രിമിനൽ...

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം ; ഭാര്യ മഞ്ജുഷ സുപ്രീം കോടതിയിൽ

0
ന്യൂഡൽഹി: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്...

മക്കളെ മുറിയിൽ പൂട്ടിയിട്ട് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

0
വയനാട് : ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. കേണിച്ചിറ കേളമംഗലം...

മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ അതിക്രമം

0
തൃശ്ശൂർ: മാളയിൽ മദ്യലഹരിയിൽ വാഹനമോടിച്ച് പോലീസുകാരന്റെ പരാക്രമം. ചാലക്കുടി ഹൈവേ പോലീസിലെ...