വാ​യ്പാ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ തേ​ടി കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : വ​യ​നാ​ട്​ പു​ന​ര​ധി​വാ​സ​ത്തി​നാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ച വാ​യ്പാ​തു​ക ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ തേ​ടി കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ച​ന. മൂ​ല​ധ​ന നി​ക്ഷേ​പ വാ​യ്​​പ (കാ​പെ​ക്സ്) ഇ​ന​ത്തി​ൽ ല​ഭി​ച്ച 529.50​ കോ​ടി 2025 മാ​ര്‍ച്ച് 31ന് ​മു​മ്പ് ചെ​ല​വ​ഴി​ക്ക​ണ​മെ​ന്നാ​ണ്​ കേ​ന്ദ്ര നി​ർ​ദേ​ശം. ഇ​ത്ര​യും തു​ക ഒ​ന്ന​ര​മാ​സ സ​മ​യ​പ​രി​ധി​യി​ൽ ചെ​ല​വി​ട​ലും പൂ​ർ​ത്തീ​ക​ര​ണ​വും യൂ​ട്ടി​ലൈ​സേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ലും അ​പ്രാ​യോ​ഗി​ക​മാ​യ​തി​നാ​ലാ​ണ്​ സ​മ​യ​പ​രി​ധി നീ​ട്ടു​ന്ന​തി​ന്​ കേ​ന്ദ്ര​ത്തെ സ​മീ​പി​ക്കു​ക. ഒ​ന്ന​ര​മാ​സ​മെ​ന്ന​ത്​ വ​ള​രെ കു​റ​ഞ്ഞ സ​മ​യ​പ​രി​ധി​യാ​ണെ​ന്ന്​ ബോ​ധ്യ​മു​ണ്ടാ​യി​ട്ടും എ​ന്തു​കൊ​ണ്ട്​ നി​ബ​ന്ധ​ന ഉ​ൾ​പ്പെ​ടു​ത്തി എ​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​റി​നും വ്യ​ക്ത​ത​യി​ല്ല. പ​ദ്ധ​തി​ക​ൾ കൃ​ത്യ​മാ​യി നി​ർ​ദേ​ശി​ച്ച​തി​നാ​ൽ വ​ക​മാ​റ്റാ​നും ക​ഴി​യി​ല്ല. അ​ങ്ങ​നെ വ​ന്നാ​ല്‍ വാ​യ്പ വെ​ട്ടി​ച്ചു​രു​ക്കും. ആ​വ​ര്‍ത്ത​ന പ​ദ്ധ​തി​ക​ളും പാ​ടി​ല്ലെ​ന്നും നി​ർ​ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. അ​തേ​സ​മ​യം ല​ഭി​ച്ച പ​ണം ചെ​ല​വ​ഴി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​നം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...