Sunday, July 6, 2025 11:09 pm

മലയാളിയുടെ മാധ്യമ ഉപയോഗം ; വാര്‍ത്തകളിലെ സ്വാധീനം പഠന വിധേയമാക്കാന്‍ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മാധ്യമ വാര്‍ത്തകളിലെ സ്വാധീനം പഠന വിധേയമാക്കാന്‍ സര്‍ക്കാര്‍. ഇതിനായി സമഗ്രമായ മാധ്യമപഠനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മലയാളിയുടെ മാധ്യമ ഉപയോഗം, മാധ്യമങ്ങള്‍ ജനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നിവയാണ് പഠന വിഷയങ്ങള്‍. ഇതിനായി സര്‍ക്കാര്‍ താല്‍പര്യപത്രം ക്ഷണിച്ചു. സര്‍ക്കാരിനെതിരെ മാധ്യമ വിമര്‍ശനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് പഠനമെന്നതാണ് പ്രത്യേകത. മലയാളിയുടെ മാധ്യമ ഉപയോഗത്തെക്കുറിച്ച് സമഗ്രമായ പഠനമാണ് നടത്തുന്നത്. മാധ്യമങ്ങള്‍ ജനങ്ങളെ എത്രത്തോളം സ്വാധീനിക്കുന്നു എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ദൃശ്യ, ശ്രവ്യ, അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് പുറമെ നവ മാധ്യമങ്ങളുടെ സ്വാധീനവും പഠന വിഷയമാണ്. ഡിജിറ്റല്‍, സാമൂഹ്യ മാധ്യമങ്ങള്‍, വാര്‍ത്താ ആപ്പുകള്‍ എന്നിവയുടെ സ്വാധീനം പഠനത്തിന് വിധേയമാക്കും. ജനങ്ങളുടെ മാധ്യമ ഉപയോഗത്തില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്നതും പഠിക്കും. ഇതിനായി ഗവേഷകരില്‍ നിന്നും ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും താല്‍പര്യപത്രം ക്ഷണിച്ചു. സര്‍ക്കാര്‍ മേഖലയിലെ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ആറു മാസമാണ് പഠന കലാവധി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കേരള സർവകലാശാല രജിസ്ട്രാർ പിൻവലിക്കും

0
കൊച്ചി: സസ്പെൻഷനെതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജി കേരള സർവകലാശാല രജിസ്ട്രാർ പിൻവലിക്കും....

ആലപ്പുഴ വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥയെന്ന് പരാതി

0
ആലപ്പുഴ : വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥയെന്ന്...

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ പരിഹസിച്ച സിപിഐഎം നേതാക്കള്‍ക്കെതിരെ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

0
പത്തനംതിട്ട: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍...

ഓപ്പറേഷൻ ബ്രേക്ക് ത്രൂ ; എം ജി റോഡിലെ പ്രവർത്തനങ്ങൾക്ക് 10 കോടി രൂപ...

0
കൊച്ചി : നഗരത്തിൽ വെള്ളകെട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഓപ്പറേഷൻ...