റോഡ്‌ നന്നാക്കാൻ പ്രത്യേക പാക്കേജ് : മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മഴയിൽ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പ്രത്യേക പാക്കേജ് ആലോചനയിലെന്ന്‌ മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്‌ പറഞ്ഞു. നാശനഷ്ടം വിലയിരുത്തിയശേഷം നടപടി സ്വീകരിക്കും. സംസ്ഥാനത്ത്‌ റണ്ണിങ്‌ കോൺട്രാക്ട്‌ സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്‌. എവിടെ പ്രവൃത്തി നടന്നാലും നിശ്‌ചിത കാലത്തേക്ക്‌ അറ്റകുറ്റപ്പണി ചുമതല കരാറുകാർക്കുതന്നെയായിരിക്കും.

കരാറുകാരന്റെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെയും പേരും ഫോൺ നമ്പറും  റോഡിന്റെ രണ്ട്‌ അറ്റത്തും  പ്രദർശിപ്പിക്കും. ജനങ്ങൾക്ക്‌ അവരെ നേരിട്ട്‌ വിളിക്കാം. കരാറുകാരനെയും ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടിട്ടും പരിഹാരമില്ലെങ്കിൽ വിളിക്കാൻ ടോൾ ഫ്രീ നമ്പർ ഉണ്ടാകുമെന്നും അദ്ദേഹം  പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...