വള്ളിക്കോട് പഞ്ചായത്തില്‍ ഗ്രാമസഭ ഓഗസ്റ്റ് 13 മുതല്‍ 18 വരെ

For full experience, Download our mobile application:
Get it on Google Play

വള്ളിക്കോട് : ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്താക്കളെ അംഗീകരിക്കല്‍, ബജറ്റ്, വാര്‍ഷിക ധനകാര്യ പത്രിക, ഖരമാലിന്യ പരിപാലന ചട്ടം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രാമസഭ ഓഗസ്റ്റ് 13 മുതല്‍ 18 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും. വാര്‍ഡ് നമ്പര്‍, തീയതി, സമയം, സ്ഥലം ക്രമത്തില്‍ >>>

01) ഓഗസ്റ്റ് 16, ഉച്ചയ്ക്ക് രണ്ട്, ഭുവനേശ്വരം എം.എസ്.സി.എല്‍.പി.എസ്

02) ഓഗസ്റ്റ് 18, രാവിലെ 10.30, കൈപ്പട്ടൂര്‍ വള്ളത്തോള്‍ വായനശാല

03) ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, കൈപ്പട്ടൂര്‍ ജി.എല്‍.പി.എസ് (106ാം നമ്പര്‍ അങ്കണവാടി)

04) ഓഗസ്റ്റ് 18, വൈകിട്ട് മൂന്ന്, വള്ളിക്കോട് സര്‍ക്കാര്‍ എല്‍.പി.എസ്

05) ഓഗസ്റ്റ് 15, ഉച്ചയ്ക്ക് രണ്ട്, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം

06) ഓഗസ്റ്റ് 15, വൈകിട്ട് മൂന്ന്, വാഴമുട്ടം എന്‍.യു.പി.എസ്

07) ഓഗസ്റ്റ് 13, വൈകിട്ട് മൂന്ന്, വാഴമുട്ടം ജി.എല്‍.പി.എസ്

08) ഓഗസ്റ്റ് 16, വൈകിട്ട് മൂന്ന്, വാഴമുട്ടം പി.എച്ച്.സി സബ് സെന്‍റര്‍

09) ഓഗസ്റ്റ് 15, രാവിലെ 11, ഞക്കുനിലം സാംസ്‌കാരിക നിലയം

10) ഓഗസ്റ്റ് 15, രാവിലെ 10.30, വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയം

11) ഓഗസ്റ്റ് 16, ഉച്ചയ്ക്ക് 2.30, വള്ളിക്കോട് പി.ഡി.യു.പി.എസ്

12) ഓഗസ്റ്റ് 15, ഉച്ചയ്ക്ക് 2.30, കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ്സ് മൗണ്ട് ഹൈസ്‌കൂള്‍

13) ഓഗസ്റ്റ് 18, രാവിലെ 10.30, കടമുക്ക് കമ്മ്യൂണിറ്റി ഹാള്‍

14) ഓഗസ്റ്റ് 14, ഉച്ചയ്ക്ക് 2.30, മൂന്നാം കലുങ്ക് ആര്‍.പി.എസ് ഹാള്‍

15) ഓഗസ്റ്റ് 18, വൈകിട്ട് മൂന്ന്, നരിയാപുരം ജി.എല്‍.പി.എസ്

16) ഓഗസ്റ്റ് 14, വൈകിട്ട് മൂന്ന്, വയലാവടക്ക് നരിയാപുരം എന്‍.എസ്.എസ് കരയോഗം കെട്ടിടം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...