റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ‘പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ‘ പദ്ധതി രൂപീകരണ പ്രത്യേക ഗ്രാമസഭ കോവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് കൂടുതൽ ആയതിനാൽ ഓൺലൈനായി നടക്കും. മീറ്റിങ്ങ് ലിങ്കും സമയവും അതാതു വാർഡ് മെമ്പർമാർ വാർഡ് വാട്ട്സപ്പ് ഗ്രൂപ്പുകൾ, കുടുംബശ്രീ വാട്ട്സപ്പ് ഗ്രൂപ്പുകൾ വഴി അറിയിക്കും. പഞ്ചായത്തിൽ ആദ്യമായാണ് ഗ്രാമസഭകൾ ഓൺലൈനായി കൂടുന്നത്.
വീട്ടിൽ ഇരുന്നും ഗ്രാമസഭ കൂടാൻ പറ്റുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്‍റ് അറിയിച്ചു. വാർഡ് 1 -19.1.2022 സമയം 2 മണി. വാർഡ് 4 -19.1.2022 സമയം 10 മണി. വാർഡ് 6 -20.1.2022 സമയം 10 മണി.
വാർഡ് 7 -19.1.2022 സമയം 11 മണി.
വാർഡ് 8-20.1.2022 സമയം 11 മണി.
വാർഡ് 9 -19.1.2022 സമയം 12 മണി.
വാർഡ് 10 -20.1.2022 സമയം 2 മണി.
വാർഡ് 11 -20.1.2022 സമയം 12 മണി.
വാർഡ് 12 -19.1.2022 സമയം 2 മണി.
വാർഡ് 13-19.1.2022 സമയം 3 മണി
വാർഡ് 14 -18.1.2022 സമയം 4 മണി.
വാർഡ് 15 -19.1.2022 സമയം 4 മണി. ഇന്നലെ നടന്ന മൂന്ന് ഓണ്‍ലൈന്‍ ഗ്രാമസഭകളില്‍ രണ്ടെണ്ണം വലിയ പങ്കാളിത്തത്തോടെയാണ് നടന്നതെന്നും പ്രസിഡന്‍റ് ടി.കെ ജെയിംസ് പറഞ്ഞു.