ഗ്രാമസഭ ഓൺലൈനായി നടക്കും

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തിലെ ‘പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ‘ പദ്ധതി രൂപീകരണ പ്രത്യേക ഗ്രാമസഭ കോവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് കൂടുതൽ ആയതിനാൽ ഓൺലൈനായി നടക്കും. മീറ്റിങ്ങ് ലിങ്കും സമയവും അതാതു വാർഡ് മെമ്പർമാർ വാർഡ് വാട്ട്സപ്പ് ഗ്രൂപ്പുകൾ, കുടുംബശ്രീ വാട്ട്സപ്പ് ഗ്രൂപ്പുകൾ വഴി അറിയിക്കും. പഞ്ചായത്തിൽ ആദ്യമായാണ് ഗ്രാമസഭകൾ ഓൺലൈനായി കൂടുന്നത്.

വീട്ടിൽ ഇരുന്നും ഗ്രാമസഭ കൂടാൻ പറ്റുന്ന അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രസിഡന്‍റ് അറിയിച്ചു. വാർഡ് 1 -19.1.2022 സമയം 2 മണി. വാർഡ് 4 -19.1.2022 സമയം 10 മണി. വാർഡ് 6 -20.1.2022 സമയം 10 മണി.
വാർഡ് 7 -19.1.2022 സമയം 11 മണി.
വാർഡ് 8-20.1.2022 സമയം 11 മണി.
വാർഡ് 9 -19.1.2022 സമയം 12 മണി.
വാർഡ് 10 -20.1.2022 സമയം 2 മണി.
വാർഡ് 11 -20.1.2022 സമയം 12 മണി.

വാർഡ് 12 -19.1.2022 സമയം 2 മണി.
വാർഡ് 13-19.1.2022 സമയം 3 മണി
വാർഡ് 14 -18.1.2022 സമയം 4 മണി.
വാർഡ് 15 -19.1.2022 സമയം 4 മണി. ഇന്നലെ നടന്ന മൂന്ന് ഓണ്‍ലൈന്‍ ഗ്രാമസഭകളില്‍ രണ്ടെണ്ണം വലിയ പങ്കാളിത്തത്തോടെയാണ് നടന്നതെന്നും പ്രസിഡന്‍റ് ടി.കെ ജെയിംസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...