പത്തനംതിട്ട : മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് ഗ്രാമസഭകള്‍ വിവിധ വാര്‍ഡുകളില്‍ ഈ മാസം പതിമൂന്ന് പതിനാല് തീയതികളില്‍ നടത്തും. ഗ്രാമസഭാ യോഗങ്ങളുടെ തീയതി സമയം സ്ഥലം എന്ന ക്രമത്തില്‍. പതിമൂന്നിന് രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് ഒന്ന് വള്ളിയാനി ഗവ.എല്‍പിഎസ് പരപ്പനാല്‍. ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ഡ് രണ്ട് മുക്കുഴി ഗവ.ന്യു എല്‍പിഎസ്, വട്ടത്തറ. ഉച്ചയ്ക്ക് രണ്ട് മുപ്പതിന് വാര്‍ഡ് മൂന്ന് പൊതീപ്പാട് എസ്എന്‍ഡിപി യുപിഎസ് പൊതീപ്പാട്. രണ്ട് മുപ്പതിന് വാര്‍ഡ് നാല് പുതുക്കുളം സാംസ്‌കാരിക നിലയം പുതുക്കുളം. രണ്ട് മുപ്പതിന് വാര്‍ഡ് അഞ്ച് തോട്ടം എല്‍പിഎസ് തോട്ടം. ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് ആറ് ഇലക്കുളം സാംസ്‌കാരിക നിലയം പാമ്പേറ്റുമല. രണ്ട് മുപ്പതിന് വാര്‍ഡ് ഏഴ് കിഴക്കുപുറം സെന്റ് ജോര്‍ജ്ജ് പാരീഷ് ഹാള്‍ കിഴക്കുപുറം. ഉച്ചയ്ക്ക് രണ്ടിന് വാര്‍ഡ് എട്ട് വെട്ടൂര്‍ ഗവ.സ്‌പെഷ്യല്‍ എല്‍പിഎസ് വെട്ടൂര്‍. മൂന്നിന് വാര്‍ഡ് ഒന്‍പത് വെട്ടൂര്‍ ടൗണ്‍ എംഎസ് സി എല്‍പിഎസ് വെട്ടൂര്‍. വൈകിട്ട് മൂന്ന് മണിക്ക് വാര്‍ഡ് പതിനൊന്ന് മലയാലപ്പുഴ ടൗണ്‍ ഗവ.എല്‍പിഎസ് മലയാലപ്പുഴ. ഉച്ചയ്ക്ക് രണ്ട് മണിക്ക് വാര്‍ഡ് പന്ത്രണ്ട് മലയാലപ്പുഴ താഴം എന്‍എസ്എസ് യുപിഎസ് മലയാലപ്പുഴ. മൂന്ന് മണിക്ക് വാര്‍ഡ് പതിമൂന്ന് ചേറാടി മാര്‍ ബസേലിയാസ് ആഡിറ്റോറിയം മണ്ണാറക്കുളഞ്ഞി. രാവിലെ പത്ത് മുപ്പതിന് വാര്‍ഡ് പതിനാല് കോഴികുന്നം സാംസ്‌കാരിക നിലയം ചേറാടി. പതിനാലിന് ഉച്ചയ്ക്ക് മൂന്നിന് വാര്‍ഡ് പത്ത് വടക്കുപുറം ഗവ.എല്‍പിഎസ് മലയാലപ്പുഴ.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ പതിമൂന്ന് പതിനാല് തീയതികളില്‍
RECENT NEWS
Advertisment