പത്തനംതിട്ട : ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ വാര്‍ഡുകളിലെ ഗ്രാമസഭകള്‍ ജൂലൈ 21 വരെ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. വാര്‍ഡ്, തീയതി, സമയം, സ്ഥലം എന്ന ക്രമത്തില്‍
1. ചീക്കനാല്‍, 18, മൂന്ന് പിഎം, ഗവ. എല്‍.പി.എസ് ചീക്കനാല്‍
—
2. ഐമാലി വെസ്റ്റ്, 21, മൂന്ന് പിഎം, എന്‍.എസ്.എസ് കരയോഗമന്ദിരം ഐമാലി വെസ്റ്റ്
—
3. ഐമാലി ഈസ്റ്റ്, 20, 11 എഎം, എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, അമ്പല ജംഗ്ഷന്‍ ഓമല്ലൂര്‍
—
4. പറയനാലി, 21, രണ്ട് പിഎം, കമ്മ്യൂണിറ്റി സെന്റര്‍, പറയനാലി
—
5. മണ്ണാറമല, 16, രണ്ട് പിഎം, എം.എസ്.സി എല്‍.പി.എസ്, പുത്തന്‍പീടിക
—
6. പുത്തന്‍പീടിക, 16, 10: 30 എഎം, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍
—
7. പൈവള്ളി ഭാഗം, 16, 11: 30 എഎം, ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ഓമല്ലൂര്‍
—
8. വാഴമുട്ടം നോര്‍ത്ത്, 20, 11 എഎം, എന്‍.എസ്.എസ് കരയോഗമന്ദിരം, വാഴമുട്ടം
—
9. വാഴമുട്ടം, 15, മൂന്ന് പിഎം, വാഴമുട്ടം ഷെല്‍റ്റര്‍ ഹോം
—
10. മുളളനിക്കാട്, 16, 3:30 പിഎം, സെന്റ് മേരീസ് ചര്‍ച്ച് പാരീഷ് ഹാള്‍, മുള്ളനിക്കാട്
—
11. പന്ന്യാലി 19, 02:30 പിഎം, ഗവ. യുപിഎസ് പന്ന്യാലി
—
12. ആറ്റരികം, 20, 02:30 പിഎം, ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം, ഓമല്ലൂര്‍
—
13. ഓമല്ലൂര്‍ ടൗണ്‍, 19, മൂന്ന് പിഎം, ഗ്രാമപഞ്ചായത്ത് മിനി ആഡിറ്റോറിയം, ഓമല്ലൂര്‍
—
14. മഞ്ഞിനിക്കര, 21, 02:30 പിഎം, ഗവ. എല്‍.പിഎസ്, മഞ്ഞിനിക്കര
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033