കോന്നി : കോന്നി ഗ്രാമ പഞ്ചായത്ത് ചിറ്റൂർ മുക്ക് പതിനെട്ടാം വാർഡിലെ ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാമ നിർദേശ പത്രിക സമർപ്പിച്ചു. എൽ ഡി എഫ് 2,ബി ജെ പി 3, യു ഡി എഫ് 3 എന്നിങ്ങനെ പത്ത് സെറ്റ് പത്രികകൾ ആണ് സമർപ്പിച്ചത്. രാവിലെ 11 മണി മുതൽ 3 മണി വരെയാണ് കോന്നി പഞ്ചായത്ത് സെക്രട്ടറി മുൻപാകെ പത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനകൾക്ക് ശേഷം 17ന് തെരഞ്ഞെടുപ്പ് നടക്കും.
ഗ്രാമ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് ; നാമ നിർദേശ പത്രിക സമർപ്പിച്ചു
RECENT NEWS
Advertisment