സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിവസം ; 99651 പേർ ഇന്ന് രോ​ഗമുക്തി നേടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തിന് ഇന്ന് ആശ്വാസ ദിവസം. വിവിധ ജില്ലകളിലായി രോഗം സ്ഥിരീകരിച്ച് ചികിത്സയിലിരുന്ന 99651 പേർ ഇന്ന് രോ​ഗമുക്തി നേടി. രണ്ട് ജില്ലകളിൽ രോ​ഗമുക്തി നേടിയവരുടെ എണ്ണം 15000 കടന്നു. തിരുവനന്തപുരത്ത് 16,100 പേർ രോ​ഗമുക്തരായപ്പോൾ തൃശൂരിൽ രോ​ഗ മുക്തരായത് 17884 പേരാണ്. എറണാകുളം ജില്ലയിൽ 14,900 പേരും രോ​ഗമുക്തരായി.

മറ്റ് ആറ് ജില്ലകളിൽ കൂടി രോ​ഗമുക്തരായവരുടെ എണ്ണം അയ്യായിരം കടന്നു. ഇടുക്കി 7005, ആലപ്പുഴ 6947, കോഴിക്കോട് 5724, വയനാട് 6907, കണ്ണൂര്‍ 5722, കാസര്‍ഗോഡ് 5903 എന്നിങ്ങനെയാണ് കണക്കുകൾ. കൊല്ലം 3899, പത്തനംതിട്ട 349, കോട്ടയം 3004, പാലക്കാട് 1257, മലപ്പുറം 4050, പേരും രോഗമുക്തരായി. ഇതോടെ 18,00,179 പേര്‍ ഇതുവരെ കൊവിഡില്‍ നിന്ന് മുക്തി നേടി. നിലനവിൽ 3,62,315 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....