പമ്പയുടെ തീരം ഹരിതമാക്കാന്‍ മാര്‍ ക്രിസോസ്റ്റം ഫൗണ്ടേഷന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ “എന്റെ പമ്പ എന്റെ ജീവൻ” എന്ന പമ്പാനദി സംരക്ഷണ ജനകീയ പദ്ധതിയുടെ ഭാഗമായി നദീ തീര ഹരിതവത്ക്കരണത്തിനായുള്ള മുളംതൈകൾ വച്ചു പിടിപ്പിക്കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. രക്ഷാധികാരി കുറിയാക്കോസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മധു കൃഷ്ണനിൽ നിന്നും മുളംതൈ ഏറ്റു വാങ്ങിയാണ് ഇതിന് തുടക്കമിട്ടത്. ചെറിയാൻ ഫീലിപ്പോസ്, റവ.തോമസ് കോശി പനച്ചമൂട്ടിൽ, വി.കെ രാജഗോപാൽ, ഫാ.ബെൻസി മാത്യു കിഴക്കേതിൽ, റെജി കൊപ്പാറ എന്നിവർ പ്രസംഗിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...