Saturday, March 29, 2025 4:26 am

മു​ൻ​വി​രോ​ധ​ത്താ​ൽ സം​ഘം ചേ​ർ​ന്ന് പരസ്പരം സംഘര്‍ഷം ; ഏ​ഴു​പേ​രെ അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ർ : മു​ൻ​വി​രോ​ധ​ത്താ​ൽ സം​ഘം ചേ​ർ​ന്ന് പ​ര​സ്പ​രം ത​ല്ലി​യ​വ​രി​ൽ ഇ​രു​വി​ഭാ​ഗ​ത്തി​ൽ നി​ന്നു​മാ​യി ഏ​ഴു​പേ​രെ അ​ടൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി. അ​ടൂ​ർ മ​ണ​ക്കാ​ല വി​ഷ്ണു നി​വാ​സ് വീ​ട്ടി​ൽ അ​ഭി​ജി​ത് ബാ​ല​ൻ (30), അ​ന്തി​ച്ചി​റ ഗോ​കു​ലം വീ​ട്ടി​ൽ ജി​ഷ്ണു (31), ചി​റ്റാ​ണി​മു​ക്ക് മൂ​ല​ത്തു​ണ്ടി​ൽ സു​ജി​ത് (31), ചൂ​ര​ക്കോ​ട് വാ​യ​ന​ശാ​ല ജംഗ്​​ഷ​ൻ ക​ല്ലു​വി​ള തെ​ക്കേ​തി​ൽ ശ​ര​ൺ കു​മാ​ർ (27), ക​ണ്ണം​കോ​ട് ര​മാ മ​ന്ദി​രം വീ​ട്ടി​ൽ അ​രു​ൺ (28), ചൂ​ര​ക്കോ​ട് വി​ഷ്ണു ഭ​വ​നി​ൽ വി​ഷ്ണു (30), ചൂ​ര​ക്കോ​ട് ശ്രീ​രാ​ഗി​ലെ​യം വീ​ട്ടി​ൽ ശ്രീ​കു​മാ​ർ (41) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
കാ​പ്പ കേ​സി​ൽ ഉ​ൾ​പ്പെ​​ട്ട അ​ഭി​ജി​ത്ത് ബാ​ല​ന്റെ ബ​ന്ധു​വാ​യ പെ​ൺ​കു​ട്ടി​യു​മാ​യി ചൂ​ര​ക്കോ​ട് ബ​ദാം​മു​ക്ക് ആ​ശാ​ഭ​വ​നി​ൽ ആ​ഷി​ക് സെ​ൽ​ഫി എ​ടു​ക്കു​ക​യും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ഇ​ടു​ക​യും ചെ​യ്ത​താ​ണ് സം​ഘ​ർ​ഷ​ത്തി​ന് കാ​ര​ണ​മാ​യ​ത്.

തു​ട​ർ​ന്ന് ആ​ഷി​ക്കും അ​ഭി​ജി​ത്ത് ബാ​ല​നും ഫോ​ണി​ൽ കൂ​ടി വെ​ല്ലു​വി​ളി ന​ട​ത്തു​ക​യും രാ​ത്രി ഒ​മ്പ​തോ​ടെ ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും​പെ​ട്ട​വ​ർ സം​ഘ​ടി​ക്കു​ക​യും ചെ​യ്തു. ചൂ​ര​ക്കോ​ട് കു​റ്റി​യി​ൽ ദേ​വീ​ക്ഷേ​ത്ര മൈ​താ​ന​ത്ത് ആ​ഷി​ക്കും സം​ഘ​വും ഉ​ണ്ടെ​ന്ന​റി​ഞ്ഞ് അ​ഭി​ജി​ത്ത് ബാ​ല​നും സു​ജി​ത്ത്, വി​ഷ്ണു, ജി​നു സാം ​എ​ന്നി​വ​രു​മാ​യി എ​ത്തു​ക​യും തു​ട​ർ​ന്ന് സം​ഘ​ർ​ഷ​വും ന​ട​ന്നു. എ​തി​ർ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട ശ്രീ​കു​മാ​റി​ന് ത​ല​ക്ക്​ പ​രി​ക്കേ​റ്റു. സ്ഥ​ല​ത്ത് എ​ത്തി​യ ​പോ​ലീ​സ് അ​ഭി​ജി​ത്ത് ബാ​ല​ൻ, സു​ജി​ത്ത്, ജി​ഷ്ണു എ​ന്നി​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​തി​ർ വി​ഭാ​ഗ​ത്തി​ലെ വി​ഷ്ണു, ശ​ര​ൺ, അ​രു​ൺ, ശ്രീ​കു​മാ​ർ എ​ന്നി​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന മലയാളി പിടിയില്‍

0
ബെംഗളൂരു: കര്‍ണാടകയിലെ കുടകില്‍ ഭാര്യയും മകളും ഉള്‍പ്പെടെ നാല് പേരെ കുത്തിക്കൊന്ന...

40-കാരിയെ പട്ടാപകൽ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പ്രതി പിടിയിൽ

0
കൊല്ലം : കൊല്ലം കുന്നത്തൂരിൽ മീൻവാങ്ങി നടന്നുപോയ 40-കാരിയെ പട്ടാപകൽ പിക്കപ്പ്...

തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ സ്റ്റാലിന്‍ തന്നെ വരണമെന്ന് കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്ന സര്‍വേ...

0
ചെന്നൈ: വരുന്ന നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി എം കെ...

എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം

0
കൊച്ചി: എറണാകുളം കോതമംഗലത്ത് ബസ് ഡ്രൈവർക്ക് മർദ്ദനം. സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ്...