ഡോ. ​വ​ന്ദ​നാ ദാ​സ് കൊലകപാതക ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല ചെ​യ്യ​പ്പെ​ട്ട ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ വ​ന്ദ​ന ഹോ​സ്പി​റ്റ​ലി​ൻറെ പോ​ർ​ച്ചി​ന് സ​മീ​പ​മെ​ത്തി കു​ഴ​ഞ്ഞു​വീ​ഴു​ന്ന​താ​യി സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ ഗോ​പി​ക കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. കൂ​ടാ​തെ ഹോ​സ്പി​റ്റ​ലി​ലെ കാ​ഷ്വാ​ലി​റ്റി കൗ​ണ്ട​റി​നു സ​മീ​പത്തുവ​ച്ച് പ്ര​തി പോ​ലീ​സ് യൂ​ണി​ഫോ​മി​ലു​ണ്ടാ​യി​രു​ന്ന ആ​ളു​ടെ ത​ല​യി​ൽ കു​ത്തി മു​റി​വേ​ല്പി​ക്കു​ന്ന ദൃ​ശ്യ​വും കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി പി. ​എ​ൻ. വി​നോ​ദ് മു​മ്പാ​കെ ന​ട​ന്ന വി​സ്താ​ര​ത്തി​ൽ സാ​ക്ഷി തി​രി​ച്ച​റി​ഞ്ഞു.

കേ​സി​ൽ സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. പ്ര​താ​പ് ജി. ​പ​ടി​ക്ക​ൽ, സാ​ക്ഷി​യാ​യ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ മ​ണി ലാ​ലി​നെ വി​സ്ത​രി​ച്ചു. കാ​ഷ്വാ​ലി​റ്റി കൗ​ണ്ട​റി​നു സ​മീ​പത്തു വ​ച്ച് പ്ര​തി ത​ൻറെ ത​ല​യി​ൽ ആ​ഞ്ഞ് കു​ത്തി കൊ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച​താ​യി മ​ണി​ലാ​ൽ നേ​ര​ത്തെ മൊ​ഴി കൊ​ടു​ത്തി​രു​ന്നു. മൊ​ഴി ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലു​ള്ള സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ൾ ആ​ണ് ഇ​ന്ന​ലെ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ച​ത്. മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​യു​ടെ വി​സ്താ​രം പ്രോ​സി​ക്യൂ​ട്ട​ർ നാ​ളെ​യും തു​ട​രും. വ​ന്ദ​ന​യെ ആ​ക്ര​മി​ച്ച പ്ര​തി​യെ പോ​ലി​സു​കാ​രും ആം​ബു​ല​ൻ​സ് ഡ്രൈ​വ​റും മ​റ്റും ചേ​ർ​ന്ന് കീ​ഴ​ട​ക്കി കൈ ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് ഹോ​സ്പി​റ്റ​ലി​ലെ പോ​ർ​ച്ചി​ൽ കി​ട​ത്തി​യി​രി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വി​ചാ​ര​ണ വേ​ള​യി​ൽ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത പാസ്റ്ററുടെ കാര്‍ വനമേഖലയില്‍ അപകടത്തില്‍പ്പെട്ടു

0
കോന്നി: ഗൂഗിൾ മാപ്പില്‍ കാണിച്ച വഴിയിലൂടെ യാത്ര ചെയ്ത് വനമേഖലയിൽ അപകടത്തിൽപ്പെട്ട...

ഷിഗെല്ല ബാധിച്ച് ഏഴ് വയസുകാരൻ മരിച്ചു ; സംസ്ഥാനത്ത് നാലാമത്തെ മരണം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ...

പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ റിവ്യൂ റിപ്പോർട്ട്

0
തിരുവനന്തപുരം : പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണയം പാളിയെന്ന് വിലയിരുത്തി സിപിഎമ്മിന്റെ...

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി

0
കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസിൽ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി...