Thursday, May 15, 2025 5:12 am

പേരയ്ക്ക കൊണ്ട് അടിപൊളി സ്മൂത്തി തയ്യാറാക്കിയാലോ…?

For full experience, Download our mobile application:
Get it on Google Play

പേരയ്ക്കയെന്ന് കേള്‍ക്കുമ്പോള്‍ ഒരു സാധാരണ പഴമാണെന്ന് പലരും കരുതും. എന്നാല്‍, പേരയ്ക്കയുടെ ആരോ​ഗ്യ ഗുണങ്ങൾ ചെറുതൊന്നുമല്ല. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം അര്‍ബുദം, ഹൃദയാഘാതം എന്നിവയെ ചെറുക്കാനും പേരയ്ക്ക മികച്ചതാണ്. പേരയ്ക്ക കൊണ്ട് നമ്മൾ ജ്യൂസ് തയ്യാറാക്കാറുണ്ടോ.

വേണ്ട ചേരുവകൾ
പേരയ്ക്ക പൾപ്പ് 1 കപ്പ് (കുരു കളഞ്ഞ പേരയ്ക്ക,
മിക്സിയിൽ അടിച്ചെടുത്തത് )
പഞ്ചസാര ആവശ്യത്തിന്
ഐസ്ക്രീം 3 സ്പൂൺ
തേങ്ങാപ്പാൽ 5 ടേബിൾ സ്പൂൺ

തയ്യാറാക്കുന്ന വിധം
മുകളിൽ പറഞ്ഞിരിക്കുന്ന ചേരുവകൾ ഒരു മിക്സി ജാറില്‍ നന്നായി അടിച്ചെടുക്കുക. ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റുക. ആവശ്യമെങ്കില്‍ ഫ്രിഡ്ജിൽ വച്ച് തണുപ്പിക്കാം. ചെറി, ടൂട്ടി ഫ്രൂട്ടി എന്നിവ വച്ച് അലങ്കരിക്കാവുന്നതാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തി

0
കാസർകോട് : കമ്പ്യൂട്ടര്‍ സെന്‍ററിന്‍റെ മറവില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണ കേന്ദ്രം...

പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്

0
കണ്ണൂർ : കണ്ണൂർ പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് സ്വർണാഭരണങ്ങൾ കവർന്ന...

ജില്ലയിലെ ദേശീയ ലോക് അദാലത്ത് ജൂണ്‍ 14ന്

0
പത്തനംതിട്ട : കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ജില്ലാ ലീഗല്‍...

സൗജന്യ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു

0
പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന സൗജന്യ...