കാലടി : ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ആൻഡ് മിറ്റിഗേഷൻ പ്രോഗ്രാമിൽ ഗസ്റ്റ് ഫാക്കൽറ്റിയുടെ ഒഴിവിലേക്ക് വാക് – ഇൻ -ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽവർക്ക് / ഡിസാസ്റ്റർ മാനേജ്മെന്റ്റ് / സോഷ്യോളജി വിഷയത്തിൽ 55% മാർക്കോടെ ബിരുദാന്തരബിരുദവും യു.ജി.സി NETമാണ് അടിസ്ഥാന യോഗ്യത. ഡിസാസ്റ്റർ മാനേജ്‌മെന്റുമായി ബന്ധപെട്ട പ്രവൃത്തി പരിചയം അഭികാമ്യം. വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 14ന് രാവിലെ 10ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ ജ്യോഗ്രഫി വിഭാഗത്തിൽ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 9746396112.
——————
സംസ്കൃത സർവ്വകലാശാല: ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾ
ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകാലശാലയുടെ ഒന്നാം സെമസ്റ്റർ ബി. എ. റീഅപ്പിയറൻസ് പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുവാനുളള അവസാന തീയതി ഡിസംബർ പത്ത് ആയിരിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.