പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഒടുക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഡിസംബര്‍ 27 വരെ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി രാവിലെ 10.30 മുതല്‍ വൈകിട്ട് മൂന്നുവരെ സ്വീകരിക്കും. വാര്‍ഡ്, തീയതി, സ്ഥലം എന്ന ക്രമത്തില്‍ ചുവടെ.
വാര്‍ഡ് മൂന്ന് – നാളെ (ഡിസംബര്‍ 06) പുളിമുക്ക് ജനസേവനകേന്ദ്രം.
വാര്‍ഡ് നാല് – ഏഴിന് സാസ്‌കാരികനിലയം ഇളകൊളളൂര്‍.
വാര്‍ഡ് അഞ്ച് – എട്ടിന് ഇളകൊളളൂര്‍ സ്‌കൂള്‍ ജംഗ്ഷന്‍.
വാര്‍ഡ് ആറ് – 11 ന് തെങ്ങുംകാവ് സ്‌കൂള്‍ ജംഗ്ഷന്‍.
വാര്‍ഡ് ഏഴ് – 12 ന് പന്നിക്കണ്ടം യൂത്ത് സെന്റര്‍.
വാര്‍ഡ് എട്ട് – 13 ന് വെളളപ്പാറ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍.
വാര്‍ഡ് ഒന്‍പത് – 14 ന് 77 നമ്പര്‍ അങ്കണവാടി പൂവന്‍പാറ.
വാര്‍ഡ് 10 – 15 ന് ഇളപ്പുപാറ 66-ാം നമ്പര്‍ അങ്കണവാടി.
വാര്‍ഡ് 11- 16 ന് കൈതക്കര 69-ാം നമ്പര്‍ അങ്കണവാടി.
വാര്‍ഡ് 12 – 18 ന് വകയാര്‍ ആയുര്‍വേദ ആശുപത്രി.
വാര്‍ഡ് 13- 19 ന് വികോട്ടയം വി ഇ ഒ ഓഫീസ്.
വാര്‍ഡ് 14 – 20 ന് അന്തിച്ചന്ത ലൈബ്രറി.
വാര്‍ഡ് 15- 21 ന് വികോട്ടയം ജംഗ്ഷന്‍,
വാര്‍ഡ് 16- 22 ന് ആശുപത്രി ജംഗ്ഷന്‍ വികോട്ടയം .
വാര്‍ഡ് 17- 23 ന് പഞ്ചായത്ത് ഓഫീസ്.
വാര്‍ഡ് 18- 26 ന് പൂങ്കാവ് ജംഗ്ഷന്‍.
വാര്‍ഡ് 19- 27 ന് പ്രമാടം ക്ഷേത്രം ജംഗ്ഷന്‍.
ഫോണ്‍: 0468 2242215.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ ആയങ്കി

0
കൊച്ചി: കൊച്ചിയിൽ തെളിവെടുപ്പിന് എത്തിച്ചതിനിടെ കേസിനെ പരിഹസിച്ച് തള്ളി പ്രതി അർജുൻ...

സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം

0
പത്തനംതിട്ട : സഹകരണ വകുപ്പ് അംഗസമാശ്വാസ നിധി ജില്ലാതല വിതരണ ഉദ്ഘാടനം...

ജില്ലയില്‍ മഴക്കെടുതി ദുരിതാശ്വാസ പദ്ധതി ആരംഭിച്ചു

0
പത്തനംതിട്ട : ജില്ല ഭരണകൂടവും ആറന്മുള ഗ്രാമപഞ്ചായത്തും ഇന്‍ഫോസിസ് ഫൗണ്ടേഷനും സംയുക്തമായി...

ഇന്നലെ കടലിൽ കാണാതായ ഡൽഹി സ്വദേശിയായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തൃശൂർ: തളിക്കുളം തമ്പാൻ കടവ് ബീച്ചിൽ ഇന്നലെ കടലിൽ കാണാതായ...