കൊച്ചി : മാള വട്ടക്കോട്ട സ്വദേശിനിയെ ഷാര്‍ജ്ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വട്ടക്കോട്ട കടവില്‍ ഇക്ബാലിന്റെ ഭാര്യ ശബ്‌ന (44) യെയാണ് ജോലി ചെയ്യുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. കാസര്‍ഗോഡ് സ്വദേശിയുടെ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. ശരീരമാകെ പൊളളലേറ്റ നിലയിലാണ് മൃതദേഹം എന്നാണ് വിവരം. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. നാട്ടിലേക്ക് പോരാനിരിക്കേയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. മക്കള്‍ സാജിത, അര്‍ഫാന്‍. മരുമകന്‍ മാഹിന്‍.
മാള സ്വദേശിനിയെ ഷാര്‍ജ്ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
RECENT NEWS
Advertisment