കൊച്ചി : ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്ക് ഹാജരാക്കാന്‍ നിര്‍ദ്ദേശം. 5 തോക്കുകള്‍ ആണ് ഹാജരാക്കാന്‍ നിര്‍ദ്ദേശം നൽകിയത്.നാവികസേന എന്ന നിഗമനത്തിലാണ് പോലീസ്. സംഭവ സമയത്ത് ഐഎന്‍എസ് ദ്രോണാചാര്യയില്‍ പരിശീലനം നടന്നിരുന്നതായി പോലീസ് പറഞ്ഞു. സ്ഥലത്ത് ബാലിസ്റ്റിക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശോധന തുടരുന്നു.
ഫോര്‍ട്ടുകൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ തോക്ക് ഹാജരാക്കാന്‍ നിര്‍ദേശം
RECENT NEWS
Advertisment