വാഹനം കടത്തിവിട്ടില്ല ; ഹോംഗാർഡിന് നേരെ തോക്കുചൂണ്ടി യുവാവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ യുവാവ് ഹോംഗാര്‍ഡിന് നേരെ എയര്‍ഗണ്‍ ചൂണ്ടി. വാഹനം കടത്തിവിടാത്തതില്‍ പ്രകോപിതനായ യുവാവാണ് എയര്‍ഗണ്ണുമായി ഹോംഗാര്‍ഡിനെ ഭീഷണിപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബാലരാമപുരം സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു. യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതായി ബന്ധുക്കള്‍ പറയുന്നു.

എത് തരത്തിലുള്ള തോക്കാണ് ചൂണ്ടിയതെന്ന കാര്യത്തില്‍ ആദ്യം ആശയക്കുഴപ്പമുണ്ടായിരുന്നെങ്കിലും ഇത് എയര്‍ ​ഗണ്ണാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടുകാരും ഹോംഗാര്‍ഡും ചേര്‍ന്നാണ് നെയ്യാറ്റിന്‍കര പോലീസിനെ വിവരം അറിയിച്ചത്. പോലീസുകാരെത്തിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. യുവാവിന് മാനസിക പ്രശ്നമുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്തിയ ശേഷമേ കേസെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...