പോലീസിനെ വെട്ടിച്ച് രണ്ടു തവണ രക്ഷപ്പെട്ട ക്വട്ടേഷന്‍ ഗുണ്ട പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പോലീസിനെ വെട്ടിച്ച് രണ്ടുതവണ രക്ഷപ്പെട്ട ക്വട്ടേഷന്‍ ഗുണ്ട പിടിയില്‍. പെരിങ്ങളം സ്വദേശി ടിങ്കു എന്ന ഷിജുവാണ് അറസ്റ്റിലായത്. ഇയാളെ പിടികൂടുന്നതിനിടെ മൂന്നു പോലീസുകാര്‍ക്ക് പരുക്കേറ്റു. ക്വട്ടേഷന്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയായ ടിങ്കു മാവൂര്‍ കുന്നമംഗലം അതിര്‍ത്തിയിലെ ഒരു കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഇതറിഞ്ഞെത്തിയ പോലീസ് ഇയാളെ പിടികൂടി മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇവിടെ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പോലീസ് വീണ്ടും പിടികൂടുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല

0
കൊച്ചി: ലക്ഷദ്വീപിൽ കാണാതായ പോലീസുകാരെ 7 ദിവസമായിട്ടും കണ്ടെത്താനായില്ല. സുഹേലി ദ്വീപിലെ...

കടുത്ത പനിയെത്തുടർന്ന് മന്ത്രി സി.പി.ജോണിൻെറ വ്യാഴാഴ്ച വരെയുളള പരിപാടികൾ റദ്ദാക്കി

0
തിരുവനന്തപുരം: ഗതാഗത മന്ത്രി സി.പി.ജോണിൻെറ പരിപാടികൾ റദ്ദാക്കി. കടുത്ത പനിയെത്തുടർന്ന് സി.പി.ജോണിൻെറ...

കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തി വയ്ക്കാൻ ഹൈക്കോടതി...

0
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെഎം ബഷീർ അപകട മരണക്കേസിൽ വിചാരണ നടപടികൾ...

മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ...

0
കൊച്ചി: മുട്ടിൽ മരംമുറി വഞ്ചനാ കേസിൽ പ്രതികളായ ജോസ്കുട്ടി അഗസ്റ്റിൻ, ആന്റോ...