ഗുരു നിത്യ ചൈതന്യ യതി ശതാബ്ദി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ദാര്‍ശനികനും സന്യാസിവര്യനുമായ ഗുരു നിത്യചൈതന്യയതിയുടെ ജന്മ ശതാബ്ദി യതി സാഹിത്യ ഉത്സവ് എന്ന പേരില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സാസ്കാരിക സര്‍ഗ്ഗാത്മക പരിപാടികളോടെ നടത്തുവാന്‍ കെ.പി.സി.സിയുടെ പ്രിയദര്‍ശിനി പ്രസിദ്ധീകരണ സൊസൈറ്റി തീരുമാനമെടുത്തു. പരിപാടിക്ക് പത്തനംതിട്ട ജില്ലയില്‍ അടുത്ത മാസം തുടക്കം കുറിക്കും. പുസ്തകോത്സവം, പ്രഭാഷണ പരമ്പരകള്‍, യതി സാഹിത്യ കൂട്ടായ്മകള്‍ എന്നിവ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കും. സാഹിത്യ രംഗത്തെ പ്രമുഖര്‍, ആത്മീയ നേതാക്കള്‍, വിദ്യാഭ്യാസരംഗത്തെ അക്കാദമിഷ്യന്മാര്‍ തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ സംബന്ധിക്കും. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി. രഘുനാഥിന്‍റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം പ്രിദര്‍ശിനി പ്രസിദ്ധീകരണ വിഭാഗം വൈസ് ചെയര്‍മാന്‍ അഡ്വ. പഴകുളം മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ അരവിന്ദ് സി. ഗോപന്‍, ഓമന അയ്യപ്പന്‍, എം.എം. ജോസഫ് മേക്കൊഴൂര്‍, ടി.ജി. നിധിന്‍, രാജേഷ് സുരഭി, സണ്ണി മാത്യു, ജോബി പറങ്കാംമൂട്ടില്‍, ആര്‍. സുരേഷ് കുമാര്‍ പന്തളം എന്നിവര്‍ പ്രസംഗിച്ചു. ഗുരുശ്രേഷ്ഠ അവാര്‍ഡ് ജേതാവും എഴുത്തുകാരനുമായ എം.എം. ജോസഫ് മേക്കൊഴൂരിനെ യോഗത്തില്‍ അനുമോദിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരം ഇനി യുഡിഎഫും ​ബിജെപിയും തമ്മിൽ ; കേരളത്തിൽ എൽഡിഎഫ് അപ്രസക്തമാകും : കെ...

0
തിരുവനന്തപുരം: കേരളത്തിൽ ഇനി പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലായിരിക്കുമെന്ന് ബിജെപി ദേശീയ...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി : രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക...

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...