Thursday, July 4, 2024 10:53 am

മാവേലിക്കര യൂണിയനിൽ ഗുരുദേവജയന്തി ആഘോഷം 31 ന്

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : എസ്.എൻ.ഡി.പി യോഗം റ്റി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്‍റെ നേതൃത്വത്തിൽ 169-ാമത് ശ്രീനാരായണ ഗുരദേവജയന്തി ആഘോഷം 31 ന് നടക്കും. യൂണിയൻ ആസ്ഥാന മന്ദിരത്തിലെ ഗുരു പ്രതിഷ്ഠാ മണ്ഡപത്തിൽ കലശം, ഗുരു പുഷ്പാഞ്ജലി ഗുരുപൂജ, ഹവനം എന്നിവ നടക്കും. ഉച്ചക്ക് 2ന് ഗുരുദേവ ജയന്തി സമ്മേളനം  റ്റി.കെ.മാധവ നഗറിൽ നടക്കും. യൂണിയൻ കൺവീനർ ഡോ.ഏ.വി. ആനന്ദ രാജിന്‍റെ അദ്ധ്യക്ഷതയിൽ കൂടുന്ന സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. എസ്.അരുൺ കുമാർ എം.എൽ.എ, യു.പ്രതിഭ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ, കേന്ദ്ര സർക്കാർ അഡീ.സ്റ്റാന്റിംഗ് കോൺസൽ മെമ്പർ കെ.കെ. അനൂപ് എന്നിവർ ജയന്തി ദിന സന്ദേശം നൽകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഓസ്‌ട്രേലിയൻ പാർലമെന്റിന് മുകളിൽ കയറി പാലസ്തീൻ അനുകൂലികൾ ; വ്യാപക പ്രതിഷേധം

0
കാൻബെറ: ഓസ്‌ട്രേലിയയിലെ പാർലമെന്റ് ഹൗസിന് മുകളിൽ കയറി പലസ്തീൻ അനുകൂലികളുടെ പ്രതിഷേധം....

വിഭാഗീയതയ്ക്ക് നേതൃത്വം നല്‍കുന്നു ; മുഹമ്മദ് മുഹ്‌സിനെതിരേ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവിൽ രൂക്ഷ വിമര്‍ശനം

0
പാലക്കാട്: പാലക്കാട് സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവില്‍ പട്ടാമ്പി എം.എല്‍.എ. മുഹമ്മദ് മുഹ്‌സിന്...

നേത്രാവതിയിൽ ജനറൽ കോച്ചുകൾ കൂട്ടണം ; പുതിയ ട്രെയിനിനും പരിഹരിക്കാനാവാതെ വടക്കൻ കേരളത്തിലെ യാത്രാദുരിതം

0
കോഴിക്കോട്: ഷൊര്‍ണൂര്‍ - കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിന്‍ ഓടിത്തുടങ്ങിയെങ്കിലും വടക്കന്‍...

കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു

0
പത്തനംതിട്ട : കേന്ദ്രീയ വിശ്വകർമ്മ സഭയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എ...