Tuesday, May 7, 2024 12:41 am

എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ 53 ശാഖകളിലും ഗുരുദേവ സമാധി ദിനം ചടങ്ങുകളോടെ ആചരിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എസ്‌.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയനിലെ 53 ശാഖകളിലും ഗുരുദേവ സമാധി ദിനം  ചടങ്ങുകളോടെ ആചരിക്കും. സമാധി ദിനാചരണത്തിന്‍റെ ഭാഗമായുള്ള ഉപവാസ യജ്ഞത്തിന്‍റെ ഉദ്ഘാടനം 4541 നമ്പർ പത്തനംതിട്ട ടൗൺ ബി ശാഖയിൽ യൂണിയൻ പ്രസിഡണ്ട് കെ.പത്മകുമാർ ഉത്‌ഘാടനം ചെയ്യും.

ശാഖകളിൽ ഉഷപൂജ, ഗുരുദേവ ഭാഗവതപാരായണം, ഉപവാസയജ്ഞം സമൂഹപ്രാർഥന, പ്രസാദവിതരണം സന്ധ്യപ്രാർഥന എന്നിവ നടക്കും.യൂണിയനിലെ 80 മുട്ടത്തുകോണം, 311 വയലാവടക്ക്, 84 ഓമല്ലൂർ, 1143 പ്രക്കാനം, 952 ഇടപ്പരിയാരം, 580 പരിയാരം കിഴക്ക്, 86 പത്തനംതിട്ട ടൗൺ, 89 ചെന്നീർക്കര, 81 വള്ളിക്കോട്, 90 തെങ്ങുംകാവ്, 269 വി കോട്ടയം, 461 കടമ്മനിട്ട, 425 മേക്കൊഴുർ, 963 ഉതിമൂട്, 1237 മലയാലപ്പുഴ, 1324 മലയാലപ്പുഴ താഴം, 1055 മലയാലപ്പുഴ, 83 മലയാലപ്പുഴ, 3366 ചെങ്ങറ, 1419 തേക്കുതോട്, 2162 പുതുക്കുളം ,2186 മയിലാടുപാറ, 2199 കിഴക്കുപുറം, 607 കുമ്പഴ, 361 പ്രമാടം, 414 വള്ളിയാനി പരപ്പനാൽ, 6171 കല്ലേലി സെന്റർ, 1802 കല്ലേലി, 3641 അരുവാപ്പുലം, 4772 മ്ലാന്തടം, 349 വകയാർ, 2295 വകയാർ സെന്റർ, 82 കോന്നി, 4932 കുമ്പഴ ടൗൺ , 4676 പരുത്തിയാനിക്കൽ, 87 കുമ്പഴ, 3108 മേടപ്പാറ,1421 തണ്ണിത്തോട്, 1807 മണ്ണീറ,1478 കൊക്കാത്തോട് , 1615 എലിമുള്ളംപ്ലാക്കൽ, 3080 ആവോലിക്കുഴി, 1225 അതുമ്പുംകുളം, 1565 പയ്യനാമൺ, 4677 കുമ്മണ്ണൂർ,1226 ഐരവൺ, 4675 വെള്ളപ്പാറ, 6350 ഞക്കുനിലം,1540 വാഴമുട്ടം, 3357 വലഞ്ചുഴി, 4024 തേക്കുതോട് സെന്റർ 2942 പത്തനംതിട്ട ടൗൺ എ , എന്നി ശാഖകളിൽ ഭക്തി നിർഭരമായചടങ്ങുകൾ സമാധി ദിനാചാരത്തോടനുബന്ധിച്ചു നടക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഈ ശീലം മാറ്റുന്നത് നന്നായിരിക്കും, വൈകുന്നേരം 6നും രാത്രി 12നും ഇടയിൽ ശ്രദ്ധ വേണം...

0
തിരുവനന്തപുരം : വൈദ്യുതി തടസമുണ്ടാകാതിരിക്കാൻ ചില ശീലങ്ങള്‍ മാറ്റണമെന്നുള്ള നിര്‍ദേശവുമായി കെഎസ്ഇബി....

ബസിലെ മെമ്മറി കാര്‍ഡ് സ്വാധീനമുപയോഗിച്ച് നശിപ്പിച്ചു ; മേയര്‍ക്കും എംഎല്‍എയ്ക്കുമെതിരായ എഫ്ഐആര്‍ വിവരങ്ങള്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി നടുറോഡില്‍ തര്‍ക്കമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും...

വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ; മുൻ ആർടിഒയ്ക്ക് ഒരു വർഷം തടവും 37...

0
കോഴിക്കോട്: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട കേസില്‍ മുൻ ആർടിഒയ്ക്ക്...

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ അതിക്രമിച്ച് കടന്നുകളഞ്ഞയാള്‍ പിടിയില്‍

0
തിരുവനന്തപുരം: റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയെ പരസ്യമായി അതിക്രമിച്ച ശേഷം കടന്നുകളഞ്ഞയാള്‍ പിടിയില്‍. വര്‍ക്കല,...