വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും

For full experience, Download our mobile application:
Get it on Google Play

തൃശൂർ : വിശ്വ പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി ശനി, ഞായർ ദിവസങ്ങളിൽ ആഘോഷിക്കും. ദശമി ദിവസമായ ഇന്ന് ചെമ്പൈ സംഗീതോത്സവത്തിലെ പ്രസിദ്ധമായ പഞ്ചരത്‌ന കീർത്തന ആലാപനം നടക്കും.  രാവിലെ ഒമ്പത് മുതൽ 10 വരെയാണ് പഞ്ചരത്‌നകീർത്തനാലാപനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുക. ത്യാഗരാജ ഭാഗവതരുടെ അഞ്ച് കീർത്തനങ്ങൾ അമ്പതോളം ഗായകർ ചേർന്ന് ആലപിക്കും.

ആനക്കഥകളിൽ എപ്പോഴും നിറഞ്ഞു നിൽക്കുന്ന ഗുരുവായൂർ കേശവൻ അനുസ്മരണവും ഇന്ന് നടക്കും. രാവിലെ ഏഴിന് തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ നിന്നും കേശവൻറെയും ഗുരുവായൂരപ്പന്റെയും ഛായാചിത്രം വഹിച്ചുള്ള ഗജഘോഷയാത്രയോടെ ചടങ്ങുകൾ ആരംഭിക്കും. ആനത്താവളത്തിലെ 15 ഓളം ആനകൾ ഘോഷയാത്രയിൽ അണിനിരക്കും. നവീകരിച്ച കേശവൻ പ്രതിമയുടെയും മണ്ഡപത്തിൻറെയും സമർപ്പണവും ഇന്ന് നടക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...

നിശ്ചയിച്ച വിവാഹത്തിൽ തർക്കം ; യുവതി തൂങ്ങിമരിച്ച നിലയിൽ

0
അരൂർ : നിശ്ചയിച്ച വിവാഹവുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് ഐ.ടി. ഉദ്യോഗസ്ഥയെ...