താരൻ പമ്പകടക്കും, മിനുസമുള്ള മുടിയും ലഭിക്കും ; ഇത്തിരി മത്തങ്ങ വിത്ത് മതി

For full experience, Download our mobile application:
Get it on Google Play

ആരോഗ്യമുള്ള മുടി വളർച്ചയ്ക്കായി പ്രകൃതിദത്തമായ മാർഗം തേടുകയാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ നിങ്ങൾ ഉടനെ ചെയ്യേണ്ട ഒരു കാര്യമുണ്ട്. നിങ്ങളുടെ ഭക്ഷണത്തിൽ മത്തങ്ങ വിത്തുകൾ ഉൾപ്പെടുത്തണം. മത്തങ്ങ വിത്തുകൾ സിങ്ക്, ബയോട്ടിൻ എന്നിവയുൾപ്പെടെയുള്ള അവശ്യ ധാതുക്കളും വിറ്റാമിനുകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. അവ മുടിയുടെ വളർച്ചയ്ക്ക് ഏറെ ഉപകാരപ്പെടും. മുടി വളർച്ചയ്ക്ക് നിങ്ങൾ അറിഞ്ഞിരിക്കേണ്ട മത്തങ്ങ വിത്തിന്റെ അത്ഭുതകരമായ ഗുണങ്ങൾ ഇതാ.

അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടം: ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ആവശ്യമായ സിങ്ക്, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, ബയോട്ടിൻ എന്നിവയുൾപ്പടെ സുപ്രധാന വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് മത്തങ്ങ വിത്തുകൾ. തലയോട്ടിയിലെ സെബം, എണ്ണ എന്നിവയുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് സിങ്ക് സഹായിക്കും എന്ന് പറയപ്പെടുന്നു. ഇത് മുടിയെ ആരോഗ്യകരവും ശക്തവുമാക്കാൻ സഹായിക്കുന്നു. ഇരുമ്പ് തലയോട്ടിയിലേക്കും രോമകൂപങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ സഹായിക്കും. അതേസമയം മഗ്നീഷ്യം രോമകൂപങ്ങളെ ശക്തവും ആരോഗ്യകരവുമായി നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു. മത്തങ്ങ വിത്തുകളിലും ബയോട്ടിൻ കാണപ്പെടുന്നു. ഇത് അറ്റം പൊട്ടുന്നതും പിളരുന്നതും തടയാൻ സഹായിക്കുന്നു.

മുടി വളർച്ചയെ സഹായിക്കുന്നു: പുതിയ മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പ്രോട്ടീന്റെ മികച്ച ഉറവിടമാണ് മത്തങ്ങ വിത്തുകൾ. കേട് വന്ന മുടി പുനർനിർമ്മിക്കാനും പുതിയ വളർച്ചയെ ഉത്തേജിപ്പിക്കാനും പ്രോട്ടീൻ സഹായിക്കുന്നു. കൂടാതെ മത്തങ്ങ വിത്തിൽ ഒമേഗ-3 പോലുള്ള ആരോഗ്യകരമായ ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും ആരോഗ്യകരമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും.
താരൻ കുറയ്ക്കുന്നു:
താരൻ ഉണ്ടാവാനുള്ള കാരണങ്ങൾ പലതായിരിക്കാം. പക്ഷേ പലപ്പോഴും ഭക്ഷണത്തിലെ അവശ്യ പോഷകങ്ങളുടെ അഭാവം മൂലമാണ് താരൻ ഉണ്ടാകുന്നത്. എന്നാൽ മത്തങ്ങ വിത്തുകൾ താരനെ ഇല്ലാതാക്കാൻ സഹായിക്കും. ഉയർന്ന അളവിലുള്ള സിങ്കാണ് ഇതിന് സഹായകമവുന്നത്. മത്തങ്ങ വിത്തുകൾ താരനും തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങളും കുറയ്ക്കാൻ സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണച്ചെലവുകൾക്കായി സർക്കാർ 2,200 കോടി രൂപ കൂടി കടമെടുക്കുന്നു

0
തിരുവനന്തപുരം: ഓണക്കാലത്തെ ഉയർന്ന സാമ്പത്തിക ബാധ്യതകൾ നിറവേറ്റുന്നതിനായി ബോണ്ട് ലേലത്തിലൂടെ...

‘കുട്ടി സഖാക്കളെ’ വീഡിയോ കോളിൽ വിളിച്ച് പ്രതിപക്ഷ നേതാവ്

0
കണ്ണൂർ: ഇൻസ്റ്റഗ്രാമിലെ വൈറലായ 'കുട്ടി സഖാവ്' എന്ന അക്കൗണ്ട് മെറ്റ...

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...