ഷാർജയിൽ ഹാങ്ങിങ് ഗാർഡൻസ് തുറന്നു

For full experience, Download our mobile application:
Get it on Google Play

ഷാർജ : കൽബ നഗരത്തിലെ ഹാങ്ങിങ് ഗാർഡൻസ് ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഷാർജ – കൽബറോഡിൽ സ്ഥിതിചെയ്യുന്ന ഗാർഡനിൽ ഒരു ലക്ഷത്തിലേറെ മരങ്ങളുണ്ട്. സമുദ്രനിരപ്പിൽനിന്ന് 281 മീറ്റർ ഉയരത്തിൽ 16 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിലാണ് പൂന്തോട്ടം വ്യാപിച്ചുകിടക്കുന്നത്. ഔദ്യോഗിക ചടങ്ങുകൾക്കുശേഷം ശൈഖ് സുൽത്താൻ പൂന്തോട്ടം നടന്നുകണ്ടു.

അതിമനോഹരമായ പൂക്കളും വെള്ളച്ചാട്ടങ്ങളും കുട്ടികൾക്കായി പ്രത്യേകകളിസ്ഥലങ്ങളും പുതിയ വിനോദകേന്ദ്രത്തിലുണ്ട്. ഒരേസമയം 215 പേരെ ഉൾക്കൊള്ളാവുന്ന വിശാലമായ റസ്റ്ററന്റുമുണ്ട്. പൂന്തോട്ടത്തിന്റെയും വെള്ളച്ചാട്ടങ്ങളുടെയും സുന്ദര കാഴ്ചകളാണ് അർധവൃത്താകൃതിയിലുള്ള റസ്റ്ററന്റ് പ്രദാനം ചെയ്യുന്നത്. സ്കേറ്റിങ്ങുൾപ്പെടെയുള്ള കായിക വിനോദങ്ങൾക്കായി പ്രത്യേക സൗകര്യങ്ങളും ലഭ്യമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...