ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ഹനുമത് ജയന്തി മഹോത്സവം പത്തിന് തുടങ്ങും

For full experience, Download our mobile application:
Get it on Google Play

കോന്നി : ചെങ്ങറ ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലെ ഹനുമത് ജയന്തി മഹോത്സവവും സഹസ്ര അവിൽ പൊങ്കാലയും 10, 11, 12 തീയതികളിൽ നടക്കും.10 ന് പുലർച്ചെ 6:30 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 6 ന് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, 3 ന് കൊടിമര ഘോഷയാത്ര, 6:30ന് ദീപാരാധന, 7 ന് കൊടിയേറ്റ്, 8 ന് തിരുവാതിരയും കൈകൊട്ടികളിയും. ക്ലാസിക്കൽ അഖണ്ഡ നാമയജ്ഞവും.
11 ന് 9 ന് ചെത്ത് കരിക്ക് പൂജ, വടപത്ര മാലചാർത്ത്, 12 ന് അന്നദാനം, 7:30ന് പുഷ്പാഭിഷേകം, 8 ന് കൈകൊട്ടികളി, 9 ന് നാടൻപാട്ട്. 12 ന് രാവിലെ 7:30ന് തങ്ക ജീവിത സമർപ്പണം, കൊടിക്കീഴിൽ പറയടിയിൽ, കലശപൂജ, 8 ന് സഹസ്ര അവിൽ പൊങ്കാല, സമ്മേളനം ജില്ല കളക്ടർ എസ് പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

ക്ഷേത്ര സമിതി പ്രസിഡന്റ് സി കെ അർജുനൻ അധ്യക്ഷത വഹിക്കും. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാർ പൊങ്കാല ഉദ്ഘാടനം ചെയ്യും. തന്ത്രി ഡോ.മനോജ് ശർമ പണ്ടാര അടുപ്പിൽ ദീപം പകരും. മേൽശാന്തി അഖിൽ ശർമ പൊങ്കാല അടുപ്പിൽ ദീപം പകരും. 11: 30ന് തിരുവാതിരയും കൈകൊട്ടി കളിയും, 12 ന് അന്നദാനം, 4 ന് കെട്ടുകാഴ്ച, ജീവിത എഴുന്നെള്ളത്ത്, 10ന് പുഷ്പാഭിഷേകം, 7 ന് സെമി ക്ലാസിക്കൽ ഡാൻസ്, 9 ന് നൃത്ത നാടകം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
കാഞ്ഞങ്ങാട്: മുൻ പ്രവാസിയായ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തകയെ ശുപാർശ ചെയ്തിരുന്നെന്ന് സമ്മതിച്ച് ഡീൻ കുര്യാക്കോസ്...

0
തിരുവനന്തപുരം: സർക്കാർ പ്ലീഡർ സ്ഥാനത്തേക്ക് മുൻ എശ്എഫ്ഐ പ്രവർത്തക ജിയോണ ജയിംസിനെ...

സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ ജീവനക്കാരൻ പിടിയിലായി

0
ഹരിപ്പാട്: കെഎസ്ആർടിസി ബസിൽ സഹയാത്രികയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ഡിപ്പോ...

ചതുപ്പിൽ ട്രെയിൻ തട്ടി പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു

0
ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷന് വടക്കുവശമുള്ള മാങ്കാംകുളങ്ങര പഴയ റെയിൽവേ ക്രോസിന്...