റാന്നി: നാടൻ പാനീയങ്ങൾ പരിചയപ്പെടാനും രുചിക്കാനും കുട്ടികൾക്കും രക്ഷിതാക്കൾക്കും അവസരം ഒരുക്കി ഊട്ടുപാറ എന്‍.എം.എല്‍.പി സ്കൂൾ. അങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം.കൃ ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ബിപിസി ഷാജി എ സലാം വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ ബി സന്തോഷ് കുമാർ ബോധവൽക്കരണ ക്ലാസ് എടുത്തു. ഡയറ്റീഷൻ സുജ സാബു ജ്യൂസ് നിർമ്മാണത്തിന് നേതൃത്വം നൽകി. പ്രഥമധ്യാപിക സിസി മാത്യു, പൂർവ വിദ്യാർത്ഥി പ്രതിനിധി സോണി മാത്യു,സി ആർ സി കോ-ഓർഡിനേറ്റർ എസ് ദിവ്യശ്രീ, അധ്യാപക പ്രതിനിധി സിന്ധു ബി നായർ എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.