Saturday, April 27, 2024 3:28 am

പുത്തൻ പ്രതീക്ഷകളുടെ പുതുവര്‍ഷം ; പത്തനംതിട്ട മീഡിയയുടെ എല്ലാവായനക്കാർക്കും പുതുവത്സരാശംസകൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പുതുവത്സരത്തെ വരവേല്‍ക്കാന്‍ ലോകം ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ പുതുവര്‍ഷം പിറക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. ഏറെ പ്രതീക്ഷകളോടെയാണ് നാം പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവെയ്ക്കുന്നത്.  പോയ വര്‍ഷത്തെ എല്ലാ പ്രതിസന്ധികളെയും മറികടന്ന് സന്തോഷത്തിന്റെ നാളുകളാവാന്‍ പ്രാര്‍ത്ഥിക്കുകയാണ് എല്ലാവരും. കഴിഞ്ഞ കുറച്ച് വര്‍ഷത്തെ പുതുവത്സരാഘോഷം എല്ലാം കൊവിഡ് കൊണ്ടുപോയെങ്കിലും ഇത്തവണ യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ ഒത്തുകൂടാന്‍ ഒരുങ്ങുകയാണ് എല്ലാവരും. എന്നാല്‍ ആഘോഷം അതിരുവിടാതിരിക്കാന്‍ കര്‍ശന സുരക്ഷയാണ് സര്‍ക്കാര്‍ അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലഹരി പാര്‍ട്ടികള്‍ അടക്കം തടയാന്‍ പോലീസിന്റെസും എക്‌സൈസിന്റെയും കണ്ണും കാതും സജ്ജമാണ്. 2022നോട് നമ്മള്‍ വിടപറയുമ്പോള്‍ പുതുവര്‍ഷം നമുക്കെല്ലാവര്‍ക്കും സമാധാനവും സന്തോഷവും നല്‍കുമെന്ന് പ്രതീക്ഷിക്കാം. പത്തനംതിട്ട മീഡിയയുടെ എല്ലാവായനക്കാർക്കും പുതുവത്സരാശംസകൾ.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്

0
ദില്ലി: ലോക്സഭയിലേക്കുള്ള രണ്ടാംഘട്ട തെര‍ഞ്ഞെടുപ്പിലും പോളിങ് ശതമാനത്തില്‍ കുറവ്. ഇതുവരെ പുറത്ത്...

കേരളത്തിൽ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ല, ഗുരുതര അനാസ്ഥയെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി...

രാഹുൽ ​ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം : പി വി അൻവറിനെതിരെ കേസെടുത്ത് പോലീസ്

0
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി വി അൻവർ...

കേരള തീരത്ത് വീണ്ടും കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത ; കടലാക്രമണം, ഉയർന്ന തിരമാല മുന്നറിയിപ്പ്

0
തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും തെക്കൻ തമിഴ്‌നാട്, വടക്കൻ...