കോഴിക്കോട് : സ്ത്രീകളുടെ അവകാശം മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. ഹരിത സംഘടിപ്പിച്ച സി.എച്ച്. അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയ്ക്ക് പുറത്ത് പോയാൽ മാർക്കറ്റ് കൂടും. പക്ഷെ സംഘടനയെ പരമമായി കാണണം. ഹരിതയിലെ പെൺകുട്ടികൾ മമത ബാനർജിയെ മാതൃകയാക്കണമെന്നും കെ.എം ഷാജി പറഞ്ഞു.
സ്ത്രീകളുടെ അവകാശം മറ്റുള്ളവരുടെ മേൽ കുതിരകയറാനുള്ളതല്ല ; ഹരിതക്കെതിരെ കെ.എം. ഷാജി
RECENT NEWS
Advertisment